---
title: "തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് മുനിസിപ്പൽ തല ഓക്സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടത്തി"
english_title: "Taliparamba Municipality Kudumbasree CDS Municipal Head Auxiliary Group inaugurated the event"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8294/taliparamba-municipality-kudumbasree-cds-municipal-head-auxiliary-group-inaugurated-the-event"
published_at: "2021-11-01T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f7e374b243_news-.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് മുനിസിപ്പൽ തല ഓക്സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് മുനിസിപ്പൽ തല ഓക്സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടത്തി.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് മുനിസിപ്പൽ തല ഓക്സിലറി ഗ്രൂപ്പ് ഉദ്ഘാടനം നടത്തി.

കാക്കാഞ്ചാലിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസാ ബീവി അധ്യക്ഷത വഹിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8294/taliparamba-municipality-kudumbasree-cds-municipal-head-auxiliary-group-inaugurated-the-event)