---
title: "എൻ എസ് എസ് വളന്റിയർമാർ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു"
english_title: "aids day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82866/aids-day"
published_at: "2022-12-01T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638882e533e98_news-card.jpg"
keywords: []
---

# എൻ എസ് എസ് വളന്റിയർമാർ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു

> **Lead Summary:** **മോറാഴ :** മോറാഴ കോ - ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു.എയ്ഡ്‌സ് രോഗത്തെ കുറിച്ചുള്ള ബോധവൽകരണത്തിൽ പങ്കാളിയാവുക, സമൂഹത്തിൽ നിന്നും അത്തരത്തിൽ ഉള്ളവരെ ഒറ്റപ്പെടുത്താതെ ചേർത്ത് നിൽക്കുക എന്നീ ലക്ഷ്യത്തോടെ എയ്ഡ്‌സ് ദിനത്തിൽ മോറാഴ കോളേജ് NSS യൂണിറ്റ് 78 ന്റെ നേതൃത്വത്തിൽ കോളേജ് അങ്കണത്തിൽ എയ്ഡ്‌സ് ചിഹ്നമായ റിബൺ ന്റെ അകൃതിയിൽ വിദ്യാർത്ഥികൾ അണിനിരന്നു.തുടർന്ന് എയ്ഡ്‌സ് ബോധവത്കരണ പ്രതിജ്ഞ എടുത്തു.പ്രസ്തുത പരിപാടി കോളേജ് പ്രിൻസിപ്പൽ Dr. പി പി ജയകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് അദ്ധ്യപകർ ആയ പി പി രജിത, ജിതിൻ പ്രോഗ്രാം ഓഫീസർ പി സച്ചിൻ വളന്റിയർ സൽമാൻ എന്നിവർ സംസാരിച്ചു.

## Article Content

**മോറാഴ :** മോറാഴ കോ - ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു.എയ്ഡ്‌സ് രോഗത്തെ കുറിച്ചുള്ള ബോധവൽകരണത്തിൽ പങ്കാളിയാവുക, സമൂഹത്തിൽ നിന്നും അത്തരത്തിൽ ഉള്ളവരെ ഒറ്റപ്പെടുത്താതെ ചേർത്ത് നിൽക്കുക എന്നീ ലക്ഷ്യത്തോടെ എയ്ഡ്‌സ് ദിനത്തിൽ മോറാഴ കോളേജ് NSS യൂണിറ്റ് 78 ന്റെ നേതൃത്വത്തിൽ കോളേജ് അങ്കണത്തിൽ എയ്ഡ്‌സ് ചിഹ്നമായ റിബൺ ന്റെ അകൃതിയിൽ വിദ്യാർത്ഥികൾ അണിനിരന്നു.തുടർന്ന് എയ്ഡ്‌സ് ബോധവത്കരണ പ്രതിജ്ഞ എടുത്തു.പ്രസ്തുത പരിപാടി കോളേജ് പ്രിൻസിപ്പൽ Dr. പി പി ജയകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് അദ്ധ്യപകർ ആയ പി പി രജിത, ജിതിൻ പ്രോഗ്രാം ഓഫീസർ പി സച്ചിൻ വളന്റിയർ സൽമാൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82866/aids-day)