---
title: " പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82839/suiside"
published_at: "2022-12-01T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388619775f77_Untitled-2_web.jpg"
keywords: []
---

#  പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

> **Lead Summary:** പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കാഞ്ഞിരങ്ങാട് കെ.പി. ഗണേശന്റെ മകൾ കെ.അഞ്ജന യെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ക്കാരം ഇന്ന് (01-12-2022 വ്യാഴം) ഉച്ചയ്ക്ക് ശേഷം 2.30 ന് കാഞ്ഞിരങ്ങാട് പൊതു ശ്മശാനത്തിൽ . അമ്മ : കെ.ലതിക. സഹോദരിമാർ : അനഘ , അഭിഷ.

## Article Content

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കാഞ്ഞിരങ്ങാട് കെ.പി. ഗണേശന്റെ മകൾ കെ.അഞ്ജന യെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ക്കാരം ഇന്ന് (01-12-2022 വ്യാഴം) ഉച്ചയ്ക്ക് ശേഷം 2.30 ന് കാഞ്ഞിരങ്ങാട് പൊതു ശ്മശാനത്തിൽ . അമ്മ : കെ.ലതിക. സഹോദരിമാർ : അനഘ , അഭിഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82839/suiside)