---
title: "27 കുപ്പി മദ്യവുമായി മൂന്നുപേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "arrest with 27 bottles liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82780/arrest-with-27-bottles-liquer"
published_at: "2022-12-01T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638825ea2aa2a_news-card-Recovered.jpg"
keywords: []
---

# 27 കുപ്പി മദ്യവുമായി മൂന്നുപേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്വത്തിൽ കുറ്റൂർ - മാതമംഗലം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 27 കുപ്പി ( 14 ലിറ്റർ) മദ്യവുമായി രവീന്ദ്രൻ( 54 വയസ്സ്), റിച്ചാർഡ് (45 വയസ്സ് )കൃഷ്ണൻ (65 വയസ്സ്) എന്നിങ്ങനെ മൂന്ന് പേർ പിടിയിലായി. ഇവരെ പയ്യന്നുർ റെയ്ഞ്ചിൽ ഹാജരാക്കി . പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ്, ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്വത്തിൽ കുറ്റൂർ - മാതമംഗലം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 27 കുപ്പി ( 14 ലിറ്റർ) മദ്യവുമായി രവീന്ദ്രൻ( 54 വയസ്സ്), റിച്ചാർഡ് (45 വയസ്സ് )കൃഷ്ണൻ (65 വയസ്സ്) എന്നിങ്ങനെ മൂന്ന് പേർ പിടിയിലായി. ഇവരെ പയ്യന്നുർ റെയ്ഞ്ചിൽ ഹാജരാക്കി . പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ്, ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82780/arrest-with-27-bottles-liquer)