---
title: "റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ ലോറി ഇടിച്ചു മരിച്ചു"
english_title: "Lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82735/lorry-accident"
published_at: "2022-11-30T20:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63876ae33e93b_IMG-20221130-WA0056.jpg"
keywords: []
---

# റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ ലോറി ഇടിച്ചു മരിച്ചു

> **Lead Summary:** **കുഞ്ഞിമംഗലം: **പിതാവിന്റെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നു വയസുകാരന്‍ മിനിലോറിയിച്ച് മരിച്ചു. കുഞ്ഞിമംഗലം കൊയപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബീഹാര്‍ നവേഡ ദൂനിപ്പൂരിലെ രവികാന്ത്കുമാര്‍ ശര്‍മ്മ-പൂനംകുമാരി ദമ്പതികളുടെ ഏക മകനാ മിയാങ്ക് ശര്‍മ്മയാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ കെ.എല്‍-8 ബി.എം.7159 മിനിലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

## Article Content

**കുഞ്ഞിമംഗലം: **പിതാവിന്റെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നു വയസുകാരന്‍ മിനിലോറിയിച്ച് മരിച്ചു. കുഞ്ഞിമംഗലം കൊയപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബീഹാര്‍ നവേഡ ദൂനിപ്പൂരിലെ രവികാന്ത്കുമാര്‍ ശര്‍മ്മ-പൂനംകുമാരി ദമ്പതികളുടെ ഏക മകനാ മിയാങ്ക് ശര്‍മ്മയാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ കെ.എല്‍-8 ബി.എം.7159 മിനിലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82735/lorry-accident)