---
title: "ചങ്ങനാശേരി എസ് ബി കോളേജിനെ നയിക്കാൻ പയ്യന്നൂരിലെ അമൃത"
english_title: "chenganassery s b college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82698/chenganassery-s-b-college"
published_at: "2022-11-30T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638738c37e576_news-card.jpg"
keywords: []
---

# ചങ്ങനാശേരി എസ് ബി കോളേജിനെ നയിക്കാൻ പയ്യന്നൂരിലെ അമൃത

> **Lead Summary:** കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി പി ജി വിദ്യാർഥിനിയായ പയ്യന്നൂരിലെ സി എച്ച് അമൃത ചങ്ങനാശേരി എസ്ബി കോളേജിൻ്റെ ചരിത്രത്തിൽ ആദ്യമായി വനിത യൂണിയൻ ചെയർപെഴ്സണായിതിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂർ സഹകരണ ആശുപത്രി പ്രസിഡൻ്റ് അഡ്വ. ടി വി അജയകുമാറിൻ്റെയും, ജയന്തിയുടെയു മകളായ അമൃത ഡിഗ്രി പഠന കാലത്ത് പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റായിരുന്നു.

## Article Content

കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി പി ജി വിദ്യാർഥിനിയായ പയ്യന്നൂരിലെ സി എച്ച് അമൃത ചങ്ങനാശേരി എസ്ബി കോളേജിൻ്റെ ചരിത്രത്തിൽ ആദ്യമായി വനിത യൂണിയൻ ചെയർപെഴ്സണായിതിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂർ സഹകരണ ആശുപത്രി പ്രസിഡൻ്റ് അഡ്വ. ടി വി അജയകുമാറിൻ്റെയും, ജയന്തിയുടെയു മകളായ അമൃത ഡിഗ്രി പഠന കാലത്ത് പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82698/chenganassery-s-b-college)