ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫിന്റെ അമ്മ അന്തരിച്ചു

ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫിന്റെ അമ്മ അന്തരിച്ചു
Nov 30, 2022 09:32 AM | By Thaliparambu Editor

ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ ഉളിക്കൽ മുണ്ടാനൂർ ആനന്ദ ഭവനിലെ ചിന്നമ്മ ജോസഫ് ആനന്ദ ഭവൻ (75) അന്തരിച്ചു ഉളിക്കൽ മുണ്ടാനൂർ സ്വദേശിയാണ്, കോട്ടയം ഇരവി മംഗലം പൂതക്കരിയിൽ കുടുംബാംഗമാണ് ഭർത്താവ് എ കെ ജോസഫ്, മക്കൾ രാജീവ് ജോസഫ്( ഡൽഹി) അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ, ജനീവ് ജോസഫ് ( ജില്ലാ ബാങ്ക് മയിൽ ബ്രാഞ്ച് ) മരുമക്കൾ മോളി രാജീവ്( ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി) ബ്യൂട്ടി സജീവ് ( സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത് ) ബിന്ദു ജനീവ്. സംസ്കാരം പിന്നീട്

motger of sajeev joseph mla

Next TV

Related Stories
ജെസ്സി കെ നിര്യതയായി

Dec 9, 2023 02:17 PM

ജെസ്സി കെ നിര്യതയായി

ജെസ്സി കെ (62)...

Read More >>
കോമത്ത് നാരായണൻ നിര്യാതനായി

Dec 5, 2023 12:19 PM

കോമത്ത് നാരായണൻ നിര്യാതനായി

കോമത്ത് നാരായണൻ (73)...

Read More >>
തളിയിലെ പട്ടാണി വീട്ടിൽ കെ.ജാനകി നിര്യാതയായി

Dec 5, 2023 12:05 PM

തളിയിലെ പട്ടാണി വീട്ടിൽ കെ.ജാനകി നിര്യാതയായി

തളിയിലെ പട്ടാണി വീട്ടിൽ കെ.ജാനകി...

Read More >>
തൃച്ചംബരത്തെ ഉണ്ട വളപ്പിൽ സുരേന്ദ്രൻ നിര്യാതനായി

Dec 3, 2023 09:58 AM

തൃച്ചംബരത്തെ ഉണ്ട വളപ്പിൽ സുരേന്ദ്രൻ നിര്യാതനായി

തൃച്ചംബരത്തെ ഉണ്ട വളപ്പിൽ സുരേന്ദ്രൻ എന്ന ബാബു (70)...

Read More >>
പാറക്കൽ കണ്ണൻ നിര്യാതനായി

Dec 2, 2023 09:15 AM

പാറക്കൽ കണ്ണൻ നിര്യാതനായി

പാറക്കൽ കണ്ണൻ ...

Read More >>
 എം മുസ്തഫ നിര്യാതനായി

Dec 1, 2023 08:38 PM

എം മുസ്തഫ നിര്യാതനായി

എം മുസ്തഫ...

Read More >>
Top Stories