---
title: "നണിയൂർ നമ്പ്രം യുഎഇ പ്രവാസി കൂട്ടായ്മയുടെ 'അഹ് ലൻ നണിയൂർ നമ്പ്രം 2022' സംഘടിപ്പിച്ചു"
english_title: "ahlan naniyoor nambram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82468/ahlan-naniyoor-nambram"
published_at: "2022-11-29T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385862112fb2_vac.jpg"
keywords: []
---

# നണിയൂർ നമ്പ്രം യുഎഇ പ്രവാസി കൂട്ടായ്മയുടെ 'അഹ് ലൻ നണിയൂർ നമ്പ്രം 2022' സംഘടിപ്പിച്ചു

> **Lead Summary:** **ദുബൈ;** നണിയൂർ നമ്പ്രം യുഎഇ പ്രവാസി കൂട്ടായ്മ യുടെ അഹ്‌ലൻ നണിയൂർ നമ്പ്രം 2022 ദുബൈ അൽ തവാർ പാർക്കിൽ 27.11.2022 ഞായറാഴ്ച വിവിധ കലാ മത്സരങ്ങളോടെ നടന്നു.യു എ ഇ ലുള്ള നണിയൂർ നമ്പ്രം മഹല്ല് പ്രവാസികൾ ഒത്തുചേർന്നപ്പോൾ സംഗമം ഏവർക്കും വേറിട്ട അനുഭവമായിമാറി.ടി മുസ്തഫയുടെ അധ്യക്ഷധയിൽ അസ്‌കർ മങ്കടവ് സ്വാഗതത്തോടെ എം ഉമ്മർകുട്ടി ഉൽഘാടനം ചെയ്തു. മുസ്തഫ പുരയിൽ . ഇബ്രാഹിം മുയ്യം .മുസ്തഫ പി പി.ഷുഹൈബ് കെ വി. അബ്ദുൽ സലാം യുകെ .ഇബ്രാഹിം എം പി.റഹീസ്.ഷുക്കൂർ യുകെ .മിദുലാജ് കെ എന്നിവർ സംസാരിച്ചു.യുകെ ഹാരിസ് നന്ദിപറഞ്ഞു.വിവിധ പരിപാടികളോടെ വൈകുന്നേരം 6 മണിക്ക് സംഗമം സമാപിച്ചു.

## Article Content

**ദുബൈ;** നണിയൂർ നമ്പ്രം യുഎഇ പ്രവാസി കൂട്ടായ്മ യുടെ അഹ്‌ലൻ നണിയൂർ നമ്പ്രം 2022 ദുബൈ അൽ തവാർ പാർക്കിൽ 27.11.2022 ഞായറാഴ്ച വിവിധ കലാ മത്സരങ്ങളോടെ നടന്നു.യു എ ഇ ലുള്ള നണിയൂർ നമ്പ്രം മഹല്ല് പ്രവാസികൾ ഒത്തുചേർന്നപ്പോൾ സംഗമം ഏവർക്കും വേറിട്ട അനുഭവമായിമാറി.ടി മുസ്തഫയുടെ അധ്യക്ഷധയിൽ അസ്‌കർ മങ്കടവ് സ്വാഗതത്തോടെ എം ഉമ്മർകുട്ടി ഉൽഘാടനം ചെയ്തു. മുസ്തഫ പുരയിൽ . ഇബ്രാഹിം മുയ്യം .മുസ്തഫ പി പി.ഷുഹൈബ് കെ വി. അബ്ദുൽ സലാം യുകെ .ഇബ്രാഹിം എം പി.റഹീസ്.ഷുക്കൂർ യുകെ .മിദുലാജ് കെ എന്നിവർ സംസാരിച്ചു.യുകെ ഹാരിസ് നന്ദിപറഞ്ഞു.വിവിധ പരിപാടികളോടെ വൈകുന്നേരം 6 മണിക്ക് സംഗമം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82468/ahlan-naniyoor-nambram)