---
title: "തളിപ്പറമ്പ് ബ്ലോക്ക് തല സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല നാളെ"
english_title: "enterpreneur meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82467/enterpreneur-meet"
published_at: "2022-11-29T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63858333dd8ec_vac.jpg"
keywords: []
---

# തളിപ്പറമ്പ് ബ്ലോക്ക് തല സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശില്പശാല നാളെ

> **Lead Summary:** **തളിപ്പറമ്പ്: **വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ബ്ലോക്ക് തല സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല 30.11.2022 ന്. ബുധനാഴ്ച രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.30 വരെ കരിമ്പ ത്തുള്ള ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ ല് ആണ് പരിപാടി. സംരംഭം ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്കും വ്യവസായ വകുപ്പിൻ്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്തോ അന്നെ ദിവസം നേരിട്ട് വന്ന് രജിസ്റ്റർ ചെയ്തോ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSc75kRB54--U32WJ1SwI3zaoAkHTgcNW3gACiLiBkQ1qPQ5Bw/viewform

## Article Content

**തളിപ്പറമ്പ്: **വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ബ്ലോക്ക് തല സൗജന്യ സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല 30.11.2022 ന്. ബുധനാഴ്ച രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.30 വരെ കരിമ്പ ത്തുള്ള ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ ല് ആണ് പരിപാടി. സംരംഭം ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്കും വ്യവസായ വകുപ്പിൻ്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്തോ അന്നെ ദിവസം നേരിട്ട് വന്ന് രജിസ്റ്റർ ചെയ്തോ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSc75kRB54--U32WJ1SwI3zaoAkHTgcNW3gACiLiBkQ1qPQ5Bw/viewform

9497301262

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82467/enterpreneur-meet)