---
title: "ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ചപ്പാരപ്പടവ് ശാഖ ചാമ്പ്യന്മാർ"
english_title: "chapparappadav sargalayam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82388/chapparappadav-sargalayam"
published_at: "2022-11-28T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384741f8fdfb_vac.jpg"
keywords: []
---

# ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ചപ്പാരപ്പടവ് ശാഖ ചാമ്പ്യന്മാർ

> **Lead Summary:** **എരുവാട്ടി : **എരുവാട്ടിയിൽ നടന്ന ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ചപ്പാരപ്പടവ് ശാഖ ചാമ്പ്യന്മാർ . ശാന്തിഗിരി ശാഖ രണ്ടാം സ്ഥാനവും എരുവാട്ടി ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ പടപ്പേങ്ങാട് ശാഖയും , ജൂനിയർ വിഭാഗത്തിൽ ശാന്തിഗിരി ശാഖയും സീനിയർ , സൂപ്പർ സീനിയർ വിഭാഗങ്ങളിൽ ചപ്പാരപ്പടവ് ശാഖയും ഓവറോൾ നേടി. സബ് ജൂനിയർ കലാപ്രതിഭയായി പടപ്പേങ്ങാട് ശാഖയിലെ മുഹമ്മദ് പി യും , ജൂനിയർ കലാപ്രതിഭയായി നിഹാൽ നടുവിലും , സീനിയർ കലാപ്രതിഭയായി മുഹമ്മദ് ശഹീൻ ചപ്പാരപ്പടവും , സൂപ്പർ സീനിയർ കലാപ്രതിഭയായി ശമീം മാസ്റ്റർ എരുവാട്ടിയും , നിയാസലി പടപ്പേങ്ങാടും തെരെഞ്ഞെടുക്കപ്പെട്ടു. സർഗലയം ഉനൈസ് എരുവാട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഫൈസി,അബ്ദുശുക്കൂർ ഫൈസി, മുഹമ്മദ്‌ബ്നു ആദം, ജഅഫർ ദാരിമി , സലാം പെരുമാളാബാദ്, കബീർ കൊർളായി, അസ്‌ലം മാസ്റ്റർ, മുസ്തഫ പാറോൽ, മുസ്തഫ വി പി , നജ്‌മുദ്ദീൻ ഒ പി , ജലീൽ എരുവാട്ടി , ഇർഫാൻ പെരുമാളാബാദ്, മേഖലാ നേതാക്കളായ മുത്തലിബ് നൂറാനി, മൻസൂർ അലി വാഫി, ശമീം മാസ്റ്റർ, ശംസുദ്ദീൻ ദാരിമി, സിംസാറുൽ ഹഖ്, മുബഷിർ പടപ്പേങ്ങാട്, ഉനൈസ് മൗലവി, സയ്ദ് റഹ്മാനി, ശഫീഖ് എരുവാട്ടി , മിസ്ഹബ് എരുവാട്ടി സംബന്ധിച്ചു.

## Article Content

**എരുവാട്ടി : **എരുവാട്ടിയിൽ നടന്ന ചപ്പാരപ്പടവ് മേഖല സർഗലയത്തിൽ ചപ്പാരപ്പടവ് ശാഖ ചാമ്പ്യന്മാർ . ശാന്തിഗിരി ശാഖ രണ്ടാം സ്ഥാനവും എരുവാട്ടി ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ പടപ്പേങ്ങാട് ശാഖയും , ജൂനിയർ വിഭാഗത്തിൽ ശാന്തിഗിരി ശാഖയും സീനിയർ , സൂപ്പർ സീനിയർ വിഭാഗങ്ങളിൽ ചപ്പാരപ്പടവ് ശാഖയും ഓവറോൾ നേടി. സബ് ജൂനിയർ കലാപ്രതിഭയായി പടപ്പേങ്ങാട് ശാഖയിലെ മുഹമ്മദ് പി യും , ജൂനിയർ കലാപ്രതിഭയായി നിഹാൽ നടുവിലും , സീനിയർ കലാപ്രതിഭയായി മുഹമ്മദ് ശഹീൻ ചപ്പാരപ്പടവും , സൂപ്പർ സീനിയർ കലാപ്രതിഭയായി ശമീം മാസ്റ്റർ എരുവാട്ടിയും , നിയാസലി പടപ്പേങ്ങാടും തെരെഞ്ഞെടുക്കപ്പെട്ടു. സർഗലയം ഉനൈസ് എരുവാട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഫൈസി,അബ്ദുശുക്കൂർ ഫൈസി, മുഹമ്മദ്‌ബ്നു ആദം, ജഅഫർ ദാരിമി , സലാം പെരുമാളാബാദ്, കബീർ കൊർളായി, അസ്‌ലം മാസ്റ്റർ, മുസ്തഫ പാറോൽ, മുസ്തഫ വി പി , നജ്‌മുദ്ദീൻ ഒ പി , ജലീൽ എരുവാട്ടി , ഇർഫാൻ പെരുമാളാബാദ്, മേഖലാ നേതാക്കളായ മുത്തലിബ് നൂറാനി, മൻസൂർ അലി വാഫി, ശമീം മാസ്റ്റർ, ശംസുദ്ദീൻ ദാരിമി, സിംസാറുൽ ഹഖ്, മുബഷിർ പടപ്പേങ്ങാട്, ഉനൈസ് മൗലവി, സയ്ദ് റഹ്മാനി, ശഫീഖ് എരുവാട്ടി , മിസ്ഹബ് എരുവാട്ടി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82388/chapparappadav-sargalayam)