---
title: "പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "bike and pickup jeep accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82375/bike-and-pickup-jeep-accident"
published_at: "2022-11-28T12:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638464601fcb5_Untitled-2_web.jpg"
keywords: []
---

# പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** കരുവഞ്ചാൽ കണിയൻചാലിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളാട് സ്വദേശി ഓട്ടപുന്ന വിവേക് ആണ് മരിച്ചത് ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു അപകടം

## Article Content

കരുവഞ്ചാൽ കണിയൻചാലിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളാട് സ്വദേശി ഓട്ടപുന്ന വിവേക് ആണ് മരിച്ചത് ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82375/bike-and-pickup-jeep-accident)