---
title: "ഉറങ്ങാൻ കിടന്ന യുവാവ് മരണപ്പെട്ട നിലയിൽ"
english_title: "m shaiju"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82364/m-shaiju"
published_at: "2022-11-28T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638454a74ae75_vac.jpg"
keywords: []
---

# ഉറങ്ങാൻ കിടന്ന യുവാവ് മരണപ്പെട്ട നിലയിൽ

> **Lead Summary:** **തളിപ്പറമ്പ് :** ഉറക്കത്തിൽ മരണപ്പെട്ടു.തോട്ടാറമ്പ് മിന്നാടൻ ഹൗസിലെ എം.ഷൈജു ആണ് മരണപ്പെട്ടത്. രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഷൈജു അവിവാഹിതനാണ്. ശോഭ - പരേതനായ ആൻ്റണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷിജു ( കെട്ടിട നിർമ്മാണ തൊഴിലാളി), ഷാജു (ഗൾഫ്). മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

## Article Content

**തളിപ്പറമ്പ് :** ഉറക്കത്തിൽ മരണപ്പെട്ടു.തോട്ടാറമ്പ് മിന്നാടൻ ഹൗസിലെ എം.ഷൈജു ആണ് മരണപ്പെട്ടത്. രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഷൈജു അവിവാഹിതനാണ്. ശോഭ - പരേതനായ ആൻ്റണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷിജു ( കെട്ടിട നിർമ്മാണ തൊഴിലാളി), ഷാജു (ഗൾഫ്). മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82364/m-shaiju)