---
title: "വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82343/help-for-irpc"
published_at: "2022-11-28T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63844105bf151_vac.jpg"
keywords: []
---

# വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** IRPC ക്ക് ധനസഹായം നൽകി ചട്ടുകപ്പാറ- CPI നാറാത്ത് ലോക്കൽ കമ്മറ്റി മെമ്പറും ചിറക്കൽ കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സെക്രട്ടറിയുമായ പാലയാടൻ ചന്ദ്രൻ ഷൈമ ദമ്പതികളുടെ വേശാല നെല്ലിയോട്ട് വയലിൽ നിർമ്മിച്ച പാലയാടൻ ഹൗസിൻ്റെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ അനിൽ കുമാർ തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPI നാറാത്ത് ലോക്കൽ കമ്മറ്റി അംഗം അരക്കൻ പുരുഷോത്തമൻ ,CPI നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ് എന്നിവർ പങ്കെടുത്തു.

## Article Content

IRPC ക്ക് ധനസഹായം നൽകി ചട്ടുകപ്പാറ- CPI നാറാത്ത് ലോക്കൽ കമ്മറ്റി മെമ്പറും ചിറക്കൽ കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സെക്രട്ടറിയുമായ പാലയാടൻ ചന്ദ്രൻ ഷൈമ ദമ്പതികളുടെ വേശാല നെല്ലിയോട്ട് വയലിൽ നിർമ്മിച്ച പാലയാടൻ ഹൗസിൻ്റെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ അനിൽ കുമാർ തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPI നാറാത്ത് ലോക്കൽ കമ്മറ്റി അംഗം അരക്കൻ പുരുഷോത്തമൻ ,CPI നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82343/help-for-irpc)