---
title: "അക്കിപ്പറമ്പ് യു പി സ്കൂളിൽ  വിജയോത്സവവും ജനകീയ ചർച്ചയും സംഘടിപ്പിച്ചു"
english_title: "akkipparamb school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82326/akkipparamb-school"
published_at: "2022-11-28T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638425ec4ad5c_vac.jpg"
keywords: []
---

# അക്കിപ്പറമ്പ് യു പി സ്കൂളിൽ  വിജയോത്സവവും ജനകീയ ചർച്ചയും സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നോർത്ത് സബ് ജില്ലാതല കലോത്സവം, ശാസ്ത്രോത്സവം, പ്രവൃത്തി പരിചയമേള 2020-21 LSS മറ്റ് വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ അനുമോദിച്ചു കൊണ്ടുള്ള വിജയോത്സവം പരിപാടിയും പാഠ്യപദ്ധതി പരിഷ്ക്കരണ ജനകീയ ചർച്ചയും സംഘടിപ്പിച്ചു. അനുമോദന സമ്മേളനം പയ്യന്നൂർ എസ് .ഐ വിജേഷ് പി ഉദ്ഘാടനം ചെയ്തു.ജനകീയ ചർച്ചയിൽ BRC ട്രെയിനർ ബിജേഷ് കെ വിഷയാവതരണം നടത്തി. മാനേജർ രമേഷൻ പി.വി MPTA പ്രസിഡൻ്റ് കെ.ഷൈമ, MPTA വൈസ് പ്രസിഡൻ്റ് വത്സല, PTA വൈസ് പ്രസിഡൻ്റ് ദാമോദരൻ പ്രജിഷ ടീച്ചർ വികസന സമിതി അംഗം മനോജ് തുടങ്ങിയവർ ഉപഹാര വിതരണം നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് PK അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബാബു സെബാസ്റ്റ്യൻ സ്വാഗതവും ഇ പി സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ് നോർത്ത് സബ് ജില്ലാതല കലോത്സവം, ശാസ്ത്രോത്സവം, പ്രവൃത്തി പരിചയമേള 2020-21 LSS മറ്റ് വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ അനുമോദിച്ചു കൊണ്ടുള്ള വിജയോത്സവം പരിപാടിയും പാഠ്യപദ്ധതി പരിഷ്ക്കരണ ജനകീയ ചർച്ചയും സംഘടിപ്പിച്ചു. അനുമോദന സമ്മേളനം പയ്യന്നൂർ എസ് .ഐ വിജേഷ് പി ഉദ്ഘാടനം ചെയ്തു.ജനകീയ ചർച്ചയിൽ BRC ട്രെയിനർ ബിജേഷ് കെ വിഷയാവതരണം നടത്തി. മാനേജർ രമേഷൻ പി.വി MPTA പ്രസിഡൻ്റ് കെ.ഷൈമ, MPTA വൈസ് പ്രസിഡൻ്റ് വത്സല, PTA വൈസ് പ്രസിഡൻ്റ് ദാമോദരൻ പ്രജിഷ ടീച്ചർ വികസന സമിതി അംഗം മനോജ് തുടങ്ങിയവർ ഉപഹാര വിതരണം നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് PK അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബാബു സെബാസ്റ്റ്യൻ സ്വാഗതവും ഇ പി സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82326/akkipparamb-school)