---
title: "ചെറുകുന്ന് ലയൺസ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ക്യാമ്പയിനും സംഘടിപ്പിച്ചു"
english_title: "lions club cherukunn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82278/lions-club-cherukunn"
published_at: "2022-11-27T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638358f3c7b49_vac.jpg"
keywords: []
---

# ചെറുകുന്ന് ലയൺസ് ക്ലബ്ബ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ക്യാമ്പയിനും സംഘടിപ്പിച്ചു

> **Lead Summary:** ലയൺസ്‌ ക്ലബ് ചെറുകുന്നിന്ന്റെ നേതൃത്വത്തിൽ മുണ്ടപ്രം ഗവണ്മെന്റ് വെൽഫേർ ഹയർ സെക്കന്ററി സ്കൂളിൽ say no to Drugs എന്ന മുദ്രാവാക്യത്തോടുകൂടി സംഘടിപ്പിച്ച ക്യാമ്പയിനിൽ എല്ലാ കുട്ടികളും പ്രതിജ്ഞ എടുത്തു , സ്കൂൾ പ്രിൻസിപ്പലും ലയൺസ് ക്ലബ് പ്രസിഡണ്ടും ചേർന്ന് ഉൽഘാടനം നിർവഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ സെമിനാറും ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, ലയൺസ്‌ ക്ലബ് ചെറുകുന്ന് പ്രസിഡന്റ് കുഞ്ഞഹമ്മദ് എസ് എ പി സ്വാഗതം പറഞ്ഞു. കണ്ണപുരം എസ് ഐ സാംസൺ സിജി ഉദ്ഘാടനം ചെയ്തു - ബൈറ്റ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീലത കെ ആർ മുഖ്യപ്രഭാഷണം നടത്തി എക്സൈസ് ഓഫീസർ സമീർ കെ കെ ലഹരി വിരുദ്ധ ക്ലാസെടുത്തു. കേണൽ കെ വി ചന്ദ്രൻ ,പി വിജയൻ ബാലകൃഷ്ണൻ മുണ്ടക്കൈ തുടങ്ങിയവർ സംസാരിച്ചു.

## Article Content

ലയൺസ്‌ ക്ലബ് ചെറുകുന്നിന്ന്റെ നേതൃത്വത്തിൽ മുണ്ടപ്രം ഗവണ്മെന്റ് വെൽഫേർ ഹയർ സെക്കന്ററി സ്കൂളിൽ say no to Drugs എന്ന മുദ്രാവാക്യത്തോടുകൂടി സംഘടിപ്പിച്ച ക്യാമ്പയിനിൽ എല്ലാ കുട്ടികളും പ്രതിജ്ഞ എടുത്തു , സ്കൂൾ പ്രിൻസിപ്പലും ലയൺസ് ക്ലബ് പ്രസിഡണ്ടും ചേർന്ന് ഉൽഘാടനം നിർവഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ സെമിനാറും ക്ലാസും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, ലയൺസ്‌ ക്ലബ് ചെറുകുന്ന് പ്രസിഡന്റ് കുഞ്ഞഹമ്മദ് എസ് എ പി സ്വാഗതം പറഞ്ഞു. കണ്ണപുരം എസ് ഐ സാംസൺ സിജി ഉദ്ഘാടനം ചെയ്തു - ബൈറ്റ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീലത കെ ആർ മുഖ്യപ്രഭാഷണം നടത്തി എക്സൈസ് ഓഫീസർ സമീർ കെ കെ ലഹരി വിരുദ്ധ ക്ലാസെടുത്തു. കേണൽ കെ വി ചന്ദ്രൻ ,പി വിജയൻ ബാലകൃഷ്ണൻ മുണ്ടക്കൈ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82278/lions-club-cherukunn)