---
title: "ലേബർ ലൈസൻസ് ക്യാമ്പ് 28ന് "
english_title: "Labour licence camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82182/labour-licence-camp"
published_at: "2022-11-26T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382426cbd0af_Screenshot_20221126-221413_Google.jpg"
keywords: []
---

# ലേബർ ലൈസൻസ് ക്യാമ്പ് 28ന് 

> **Lead Summary:** തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷന്റെയും ലേബർ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 28/11/22 തിങ്കളാഴ്ച രാവിലെ 10:00 മണി മുതൽ തളിപ്പറമ്പ് മെയിൻ റോഡ് സീലാൻഡ് കോംപ്ലക്സിലെ അക്ഷയ കേന്ദ്രത്തിൽ ലേബർ ലൈസൻസ് ക്യാമ്പ് നടത്തുന്നു. ലേബർ ലൈസൻസ് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് ക്യാമ്പ് അസിസ്റ്റന്റ് ലബർ ഓഫീസർ സജിത്ത് ഉൽഘാടനം ചെയ്യും. ലൈസൻസ് പുതുക്കാത്ത മുഴുവൻ ആളുകളും ക്യാമ്പിൽ പങ്കെടുത്തു കൊണ്ട് ലൈസൻസ് പുതുക്കേണ്ടതാണ്. ലൈസൻസ്‌ പുതുക്കാനുള്ള അവസാന തിയ്യതി നവംബർ 30

## Article Content

തളിപ്പറമ്പ് മെർച്ചന്റ്സ് അസോസിയേഷന്റെയും ലേബർ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 28/11/22 തിങ്കളാഴ്ച രാവിലെ 10:00 മണി മുതൽ തളിപ്പറമ്പ് മെയിൻ റോഡ് സീലാൻഡ് കോംപ്ലക്സിലെ അക്ഷയ കേന്ദ്രത്തിൽ ലേബർ ലൈസൻസ് ക്യാമ്പ് നടത്തുന്നു. ലേബർ ലൈസൻസ് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് ക്യാമ്പ് അസിസ്റ്റന്റ് ലബർ ഓഫീസർ സജിത്ത് ഉൽഘാടനം ചെയ്യും. ലൈസൻസ് പുതുക്കാത്ത മുഴുവൻ ആളുകളും ക്യാമ്പിൽ പങ്കെടുത്തു കൊണ്ട് ലൈസൻസ് പുതുക്കേണ്ടതാണ്. ലൈസൻസ്‌ പുതുക്കാനുള്ള അവസാന തിയ്യതി നവംബർ 30

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82182/labour-licence-camp)