---
title: " നീരുറവ് - നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി: നിർത്തട നടത്തം സംഘടിപ്പിച്ചു "
english_title: "Neerurav mission "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82181/neerurav-mission"
published_at: "2022-11-26T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382413f7658e_IMG-20221126-WA0049.jpg"
keywords: []
---

#  നീരുറവ് - നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി: നിർത്തട നടത്തം സംഘടിപ്പിച്ചു 

> **Lead Summary:** > **തളിപ്പറമ്പ്: **പട്ടുവം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ "നീരുറവ് - നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി " രേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി അരിയിൽ നീർത്തടത്തിൽ നിർത്തട നടത്തം നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളും, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും,പട്ടുവം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.നാസർ, കെ. ഹാമിദ് മാസ്റ്റർ, ഇ.ശ്രുതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ കെ.കാർത്തിക് , ഓവർസീയർ യു.പി. ബുഷ്റ എന്നിവരും നീർത്തട നടത്തത്തിൽ പങ്കെടുത്തു .കിഴക്കെ പുറം നീർത്തടം ,അരിയിൽ നീർത്തടം, തളിപ്പറമ്പ നീർത്തടം, പാലക്കീൽ നീർത്തടം, കുപ്പം നീർത്തടം, കയ്യം നീർത്തടം എന്നി ആറ് നിർത്തടങ്ങളാണ് പട്ടുവം ഗ്രാമ പഞ്ചായത്തിലുള്ളത്.

## Article Content

> **തളിപ്പറമ്പ്: **പട്ടുവം ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ "നീരുറവ് - നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി " രേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി അരിയിൽ നീർത്തടത്തിൽ നിർത്തട നടത്തം നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളും, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും,പട്ടുവം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.നാസർ, കെ. ഹാമിദ് മാസ്റ്റർ, ഇ.ശ്രുതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ കെ.കാർത്തിക് , ഓവർസീയർ യു.പി. ബുഷ്റ എന്നിവരും നീർത്തട നടത്തത്തിൽ പങ്കെടുത്തു .കിഴക്കെ പുറം നീർത്തടം ,അരിയിൽ നീർത്തടം, തളിപ്പറമ്പ നീർത്തടം, പാലക്കീൽ നീർത്തടം, കുപ്പം നീർത്തടം, കയ്യം നീർത്തടം എന്നി ആറ് നിർത്തടങ്ങളാണ് പട്ടുവം ഗ്രാമ പഞ്ചായത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82181/neerurav-mission)