വ്യാജസീലും വ്യാജഒപ്പുമിട്ട് വിശ്വാസവഞ്ചന നടത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ കേസ്

വ്യാജസീലും വ്യാജഒപ്പുമിട്ട് വിശ്വാസവഞ്ചന നടത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ കേസ്
Nov 26, 2022 01:30 PM | By Thaliparambu Editor

തളിപ്പറമ്പ്: വ്യാജസീലും വ്യാജ ഒപ്പുമിട്ട് വിശ്വാസവഞ്ചന നടത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ മെഡിക്കൽ ഓഫീസറുടെ പരാതിയിൽ കേസെടുത്തു. പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ ഫല്‍ഗുനന്റെ പേരിലാണ് കേസ്. മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.സിനിയുടെ പരാതിയിലാണ് കേസ്. മെഡിക്കല്‍ ഓഫീസര്‍ അറിയാതെ ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍ പതിപ്പിച്ച് അസലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കണ്ണൂര്‍ പട്ടികജാതി വികസന കോര്‍പറേഷനില്‍ നിന്ന് രണ്ട് ലക്ഷം രൂപ ലോണ്‍ എടുക്കുകയായിരുന്നു. ശമ്പള റിക്കവറി നോട്ടീസിലും ഡോ.സിനിയുടെ ഒപ്പ് വ്യാജമായി പതിപ്പിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസില്‍ വന്ന ഇന്റിമേഷനിലും പ്രതി വ്യാജ ഒപ്പിട്ട് മെഡിക്കല്‍ ഓഫീസറേയും പി.എച്ച്.സിയേയും വഞ്ചിച്ചു എന്നാണ് കേസ്.

case against JHI

Next TV

Related Stories
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 09:14 PM

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക്...

Read More >>
നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

Apr 25, 2024 09:12 PM

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി...

Read More >>
ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Apr 25, 2024 09:08 PM

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ...

Read More >>
26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

Apr 25, 2024 08:59 PM

26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

26, 27 തീയതികളിൽ മദ്രസകൾക്ക്...

Read More >>
ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

Apr 25, 2024 08:56 PM

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ...

Read More >>
വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 08:50 PM

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട്...

Read More >>
Top Stories