---
title: "യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "train accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82077/train-accident"
published_at: "2022-11-26T13:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381c1f9b528e_Untitled-2_web.jpg"
keywords: []
---

# യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കുഞ്ഞിമംഗലം :** യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുഞ്ഞിമംഗലം പറമ്പത്തെ എസ്.എന്‍.സ്‌ക്കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടില്‍ ഷിജിന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയില്‍ കണ്ടത്. ടെല്‍സ് തൊഴിലാളിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കെ.കെ.വിജയന്‍-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷജിന, ജിജിന.

## Article Content

**കുഞ്ഞിമംഗലം :** യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുഞ്ഞിമംഗലം പറമ്പത്തെ എസ്.എന്‍.സ്‌ക്കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടില്‍ ഷിജിന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയില്‍ കണ്ടത്. ടെല്‍സ് തൊഴിലാളിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കെ.കെ.വിജയന്‍-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷജിന, ജിജിന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82077/train-accident)