---
title: "തളിപ്പറമ്പ് എക്സൈസിനൊപ്പം ലഹരിക്കെതിരെ മയ്യിൽ ഗ്രാമവാസികളുടെ 100 ഗോളുകൾ"
english_title: "100 goals against drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82041/100-goals-against-drugs"
published_at: "2022-11-26T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381924009c14_vac.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിനൊപ്പം ലഹരിക്കെതിരെ മയ്യിൽ ഗ്രാമവാസികളുടെ 100 ഗോളുകൾ

> **Lead Summary:** > തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ്, മയ്യിൽ ഗ്രാമ പഞ്ചായത്ത്‌, പവർ ക്രിക്കറ്റ് ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് "കേരള എക്‌സൈസ് ലഹരിക്കെതിരെ കായിക ലഹരി, ലഹരിക്കെതിരെ 2 കോടി ഗോളുകൾ " പരിപാടിയിലേക് നൂറോളം ഗോളുകൾ അടിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ രേഷ്മ കെ പിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ എ ടി ഉൽഘാടനം ചെയ്തു മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാവിമാസ്റ്റർ, മെമ്പർമാരായ ബിജു, ഓമന, അജിത എന്നിവർ ആശംസകൾ അറിയിക്കുകയും പ്രിവന്റീവ് ഓഫീസർ എം വി അഷ്‌റഫ്‌ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബാബു പണ്ണേരി (പവർ ക്രിക്കറ്റ് ക്ലബ്‌ ) നന്ദിയും പറഞ്ഞു പരിപാടിയിൽ മൂന്നുറോളം ആളുകൾ പങ്കെടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ വിനേഷ്, വിനീഷ്, എക്സൈസ് ഡ്രൈവർ അജിത്ത് രാജു പപ്പാസ് പ്രമോദ് (പവർ ക്ലബ്ബ്)എന്നിവർ നേതൃത്വം നൽകി

## Article Content

> തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ്, മയ്യിൽ ഗ്രാമ പഞ്ചായത്ത്‌, പവർ ക്രിക്കറ്റ് ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് "കേരള എക്‌സൈസ് ലഹരിക്കെതിരെ കായിക ലഹരി, ലഹരിക്കെതിരെ 2 കോടി ഗോളുകൾ " പരിപാടിയിലേക് നൂറോളം ഗോളുകൾ അടിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ രേഷ്മ കെ പിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ എ ടി ഉൽഘാടനം ചെയ്തു മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാവിമാസ്റ്റർ, മെമ്പർമാരായ ബിജു, ഓമന, അജിത എന്നിവർ ആശംസകൾ അറിയിക്കുകയും പ്രിവന്റീവ് ഓഫീസർ എം വി അഷ്‌റഫ്‌ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബാബു പണ്ണേരി (പവർ ക്രിക്കറ്റ് ക്ലബ്‌ ) നന്ദിയും പറഞ്ഞു പരിപാടിയിൽ മൂന്നുറോളം ആളുകൾ പങ്കെടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ വിനേഷ്, വിനീഷ്, എക്സൈസ് ഡ്രൈവർ അജിത്ത് രാജു പപ്പാസ് പ്രമോദ് (പവർ ക്ലബ്ബ്)എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82041/100-goals-against-drugs)