---
title: "ഇരിണാവ് സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു"
english_title: "kundan rajeevan passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81954/kundan-rajeevan-passedaway"
published_at: "2022-11-25T13:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63807c42ef0a0_Untitled-2_web.jpg"
keywords: []
---

# ഇരിണാവ് സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

> **Lead Summary:** **ഇരിണാവ് : **കച്ചേരി രിത്തറക്ക് സമീപം പരേ തനായ കീഴാറ്റൂർ വീട്ടിൽ നാരായണൻ നായരുടെയും കുണ്ടൻ കല്യാണിയുടെയും മകൻ കുണ്ടൻ രാജീവൻ കുവൈറ്റിൽ വെച്ച് മരണപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിണാവ് വടക്ക് സമുദായ ശ്മശാനത്തിൽ. ഭാര്യ അമ്പിളി ( ചാല), മകൻ ശ്രാവൺ ( പികെവിഎസ് എം യുപി സ്കൂൾ). സഹോദരങ്ങൾ ശോഭന, ഷാജി, അജിത.

## Article Content

**ഇരിണാവ് : **കച്ചേരി രിത്തറക്ക് സമീപം പരേ തനായ കീഴാറ്റൂർ വീട്ടിൽ നാരായണൻ നായരുടെയും കുണ്ടൻ കല്യാണിയുടെയും മകൻ കുണ്ടൻ രാജീവൻ കുവൈറ്റിൽ വെച്ച് മരണപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇരിണാവ് വടക്ക് സമുദായ ശ്മശാനത്തിൽ. ഭാര്യ അമ്പിളി ( ചാല), മകൻ ശ്രാവൺ ( പികെവിഎസ് എം യുപി സ്കൂൾ). സഹോദരങ്ങൾ ശോഭന, ഷാജി, അജിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81954/kundan-rajeevan-passedaway)