---
title: "ലഹരി ഔട്ട്‌, വൺ മില്യൺ ഗോൾ: ആവേശ കൊടുമുടി കയറി ഷൂട്ടൗട്ട് മത്സരം"
english_title: "one million goal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81905/one-million-goal"
published_at: "2022-11-25T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63804b16bb953_vac.jpg"
keywords: []
---

# ലഹരി ഔട്ട്‌, വൺ മില്യൺ ഗോൾ: ആവേശ കൊടുമുടി കയറി ഷൂട്ടൗട്ട് മത്സരം

> **Lead Summary:** **ബക്കളം: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായുള്ള ലഹരി ഔട്ട്‌, One Million Goal ക്യാമ്പയിനിന്റെയും ഖത്തർ ലോക കപ്പിന് സ്വാഗതമരുളിയും മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ബക്കളം ശാഖ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ആഘോഷത്തിന്റെ കൊടു മുടി കയറി. ബക്കളം ലീഗ് ഓഫീസിന് സമീപം വെച്ച് നടന്ന ഷൂട്ടൗട്ട് മത്സരം യൂത്ത്‌ലീഗ് ശാഖ പ്രസിഡണ്ട് സായിദ്.സി യുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് ശാഖ ജനറൽസെക്രട്ടറി കബീർ.ബി ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സര വിജയി ഇഹ്സാൻ സുബൈറി നുള്ള സ്നേഹോപഹാരം ബക്കളം സി.എച്ച് ആർട്‌സ് &സ്പോർട്സ് ക്ലബ് കൺവീനറും വിദേശ രാജ്യങ്ങളിലെ മത്സരങ്ങളിൽ പങ്കെടുത്ത് തൻ്റെതായ കഴിവ് കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച് നാട്ടിന് അഭിമാനമായ ഷംമ്മാസ്.പി.പി. നൽകി. എം.എസ്.എഫ്, യൂത്ത്‌ലീഗ് നേതാക്കളായ ഹബീബ്.എ.ടി, സഫീർ.എ, ഷമ്മാസ്.ബി, മുബാറക്ക്.സി, സിനാൻ.എം, മുബഷിർ. എൻ.യു, തുടങ്ങിയവർ നേതൃത്വം നൽകി. ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ.എ നിയോജക മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി മുഹ്സിൻ ബക്കളം, മുസ്‌ലിം ലീഗ് ശാഖ വൈസ് പ്രസിഡണ്ട് ഫൈസൽ.കെ.പി മുഖ്യാതിഥികളായി. നൗഷാദ്. പി.പി, സിയാദ്.കെ.പി, സദാനന്ദൻ. പി.പി, ഫർസാൻ.എ, സൈഫുദ്ദീൻ, മുഹമ്മദലി, അബ്ദുറഹ്മാൻ, ഷംസീർ, അനീസ്, ബാസിത്ത്, ഉമ്മർ. പി.പി തുടങ്ങിയവർ സന്നിഹിതരായി.

## Article Content

**ബക്കളം: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായുള്ള ലഹരി ഔട്ട്‌, One Million Goal ക്യാമ്പയിനിന്റെയും ഖത്തർ ലോക കപ്പിന് സ്വാഗതമരുളിയും മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ബക്കളം ശാഖ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം ആഘോഷത്തിന്റെ കൊടു മുടി കയറി. ബക്കളം ലീഗ് ഓഫീസിന് സമീപം വെച്ച് നടന്ന ഷൂട്ടൗട്ട് മത്സരം യൂത്ത്‌ലീഗ് ശാഖ പ്രസിഡണ്ട് സായിദ്.സി യുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് ശാഖ ജനറൽസെക്രട്ടറി കബീർ.ബി ഉദ്ഘാടനം ചെയ്തു. വാശിയേറിയ മത്സര വിജയി ഇഹ്സാൻ സുബൈറി നുള്ള സ്നേഹോപഹാരം ബക്കളം സി.എച്ച് ആർട്‌സ് &സ്പോർട്സ് ക്ലബ് കൺവീനറും വിദേശ രാജ്യങ്ങളിലെ മത്സരങ്ങളിൽ പങ്കെടുത്ത് തൻ്റെതായ കഴിവ് കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച് നാട്ടിന് അഭിമാനമായ ഷംമ്മാസ്.പി.പി. നൽകി. എം.എസ്.എഫ്, യൂത്ത്‌ലീഗ് നേതാക്കളായ ഹബീബ്.എ.ടി, സഫീർ.എ, ഷമ്മാസ്.ബി, മുബാറക്ക്.സി, സിനാൻ.എം, മുബഷിർ. എൻ.യു, തുടങ്ങിയവർ നേതൃത്വം നൽകി. ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ.എ നിയോജക മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി മുഹ്സിൻ ബക്കളം, മുസ്‌ലിം ലീഗ് ശാഖ വൈസ് പ്രസിഡണ്ട് ഫൈസൽ.കെ.പി മുഖ്യാതിഥികളായി. നൗഷാദ്. പി.പി, സിയാദ്.കെ.പി, സദാനന്ദൻ. പി.പി, ഫർസാൻ.എ, സൈഫുദ്ദീൻ, മുഹമ്മദലി, അബ്ദുറഹ്മാൻ, ഷംസീർ, അനീസ്, ബാസിത്ത്, ഉമ്മർ. പി.പി തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81905/one-million-goal)