---
title: "നിബ്രാസിന്റെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായി: സമ്മാനങ്ങളുമായി അർജന്റീന ഫാൻസ്"
english_title: "video of nibras"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81796/video-of-nibras"
published_at: "2022-11-24T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f224706999_vac.jpg"
keywords: []
---

# നിബ്രാസിന്റെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായി: സമ്മാനങ്ങളുമായി അർജന്റീന ഫാൻസ്

> **Lead Summary:** ലോക കപ്പിൽ സൗദിയോട് തോറ്റ അർജന്റീനയുടെ കുഞ്ഞ് ആരാധകൻ തൃക്കരിപ്പൂർ മണിയനോടിയിലെ നിബ്രാസിന്റെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായിരുന്നു. അർജന്റീന തൃക്കരിപ്പൂർ ഫാൻസ്‌ അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ നിബ്രാസിന് നിരവധി സമ്മാനങ്ങളുമായി എത്തി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി പി ഷുഹൈബ് , ആദിൽ കാരോളം, അസ്കർ തങ്കയം, നാട്ടുകാരായ അസ്ഹർ മണിയനോടി, ഫവാസ്, താഹിർ, നസീഫ് , ഹൈദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

ലോക കപ്പിൽ സൗദിയോട് തോറ്റ അർജന്റീനയുടെ കുഞ്ഞ് ആരാധകൻ തൃക്കരിപ്പൂർ മണിയനോടിയിലെ നിബ്രാസിന്റെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലായിരുന്നു. അർജന്റീന തൃക്കരിപ്പൂർ ഫാൻസ്‌ അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ നിബ്രാസിന് നിരവധി സമ്മാനങ്ങളുമായി എത്തി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി പി ഷുഹൈബ് , ആദിൽ കാരോളം, അസ്കർ തങ്കയം, നാട്ടുകാരായ അസ്ഹർ മണിയനോടി, ഫവാസ്, താഹിർ, നസീഫ് , ഹൈദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81796/video-of-nibras)