---
title: "വ്യാജമദ്യ വിൽപനക്കാരൻ പിടിയിൽ"
english_title: "sunil jose arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81767/sunil-jose-arrested"
published_at: "2022-11-24T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f07ce862ff_DSC_7464_(1).JPG"
keywords: []
---

# വ്യാജമദ്യ വിൽപനക്കാരൻ പിടിയിൽ

> **Lead Summary:** വ്യാജമദ്യ വിൽപനക്കാരൻ പിടിയിൽ. പരിയാരം പുത്തൂർ കുന്ന് സ്വദേശി സുനിൽ ജോസ് ആണ് പരിയാരം മെഡിക്കൽ കോളേജ് റോഡിൽ നാടൻ വാറ്റ് വിൽപന നടത്തുന്നതിനിടെ പിടിയിലായത്. എസ് ഐ നിബിൻ റോയിയുടെ നേതൃത്ത്വത്തിൽ എസ് ഐ ശശിധരൻ, ദിലീപ് എസ് സി പി ഒമാരായ സുഭാഷ് നൗഫൽ എന്നിവർ ചേർന്നാണ് പിടിച്ചത്. പോലീസ് കുറച്ചു കാലമായി പ്രതിയെ പിന്തുടരുകയായിരുന്നു

## Article Content

വ്യാജമദ്യ വിൽപനക്കാരൻ പിടിയിൽ. പരിയാരം പുത്തൂർ കുന്ന് സ്വദേശി സുനിൽ ജോസ് ആണ് പരിയാരം മെഡിക്കൽ കോളേജ് റോഡിൽ നാടൻ വാറ്റ് വിൽപന നടത്തുന്നതിനിടെ പിടിയിലായത്. എസ് ഐ നിബിൻ റോയിയുടെ നേതൃത്ത്വത്തിൽ എസ് ഐ ശശിധരൻ, ദിലീപ് എസ് സി പി ഒമാരായ സുഭാഷ് നൗഫൽ എന്നിവർ ചേർന്നാണ് പിടിച്ചത്. പോലീസ് കുറച്ചു കാലമായി പ്രതിയെ പിന്തുടരുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81767/sunil-jose-arrested)