---
title: "തലോറ അംഗനവാടി: ജാള്യത മാറ്റാൻ വ്യാജ പ്രചാരണം നടത്തി ഇരുട്ടിൽ തപ്പുന്ന പഞ്ചായത്ത് പ്രസിഡണ്ടിനെ ഓർത്ത് ദുഃഖിക്കുന്നു: പി സാജിത ടീച്ചർ"
english_title: "Sajitha teacher "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81729/sajitha-teacher"
published_at: "2022-11-23T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e5060a937f_IMG-20221123-WA0018.jpg"
keywords: []
---

# തലോറ അംഗനവാടി: ജാള്യത മാറ്റാൻ വ്യാജ പ്രചാരണം നടത്തി ഇരുട്ടിൽ തപ്പുന്ന പഞ്ചായത്ത് പ്രസിഡണ്ടിനെ ഓർത്ത് ദുഃഖിക്കുന്നു: പി സാജിത ടീച്ചർ

> **Lead Summary:** **പരിയാരം:** വർഷങ്ങളായി സിപിഎം പ്രമുഖർ പ്രതിനിധാനം ചെയ്ത തലോറ വാഡിൽ കഴിഞ്ഞ 17 വർഷമായി വെളിച്ചവും വെള്ളവും ഇല്ലാതെ പ്രവർത്തിക്കുന്ന പുഷ്പഗിരി അംഗനവാടി സ്വന്തം കെട്ടിടം നിർമ്മിക്കുക എന്ന നാട്ടുകാരുടെ ചിലകാലഅഭിലാഷം നടപ്പിലാക്കാൻ വാർഡ് മെമ്പർ നടത്തിയിട്ടുള്ള പ്രവർത്തനത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യ ജനങ്ങൾ അംഗീകരിച്ചതിന്റെ ജാള്യത മാറ്റാൻ സിപിഎമ്മിന്റെ ഒത്താശയോടെ വ്യജ പ്രചാരണം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അവസ്ഥ ഓർത്ത് ദുഃഖിക്കുകയാണെന്ന് പരിയാരം ഗ്രാമപഞ്ചായത്ത് തലോറ വാർഡ് മെമ്പർ പി സാജിത ടീച്ചർ പ്രസ്താവിച്ചു

## Article Content

**പരിയാരം:** വർഷങ്ങളായി സിപിഎം പ്രമുഖർ പ്രതിനിധാനം ചെയ്ത തലോറ വാഡിൽ കഴിഞ്ഞ 17 വർഷമായി വെളിച്ചവും വെള്ളവും ഇല്ലാതെ പ്രവർത്തിക്കുന്ന പുഷ്പഗിരി അംഗനവാടി സ്വന്തം കെട്ടിടം നിർമ്മിക്കുക എന്ന നാട്ടുകാരുടെ ചിലകാലഅഭിലാഷം നടപ്പിലാക്കാൻ വാർഡ് മെമ്പർ നടത്തിയിട്ടുള്ള പ്രവർത്തനത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യ ജനങ്ങൾ അംഗീകരിച്ചതിന്റെ ജാള്യത മാറ്റാൻ സിപിഎമ്മിന്റെ ഒത്താശയോടെ വ്യജ പ്രചാരണം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അവസ്ഥ ഓർത്ത് ദുഃഖിക്കുകയാണെന്ന് പരിയാരം ഗ്രാമപഞ്ചായത്ത് തലോറ വാർഡ് മെമ്പർ പി സാജിത ടീച്ചർ പ്രസ്താവിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81729/sajitha-teacher)