---
title: "മണൽകടത്ത്: ടിപ്പർ ലോറിയുമായി ഡ്രൈവർ അറസ്റ്റിൽ"
english_title: "Tipper driver arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81726/tipper-driver-arrested"
published_at: "2022-11-23T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e4e4d9aa7f_arrest-1.jpg"
keywords: []
---

# മണൽകടത്ത്: ടിപ്പർ ലോറിയുമായി ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** മണൽകടത്ത് ടിപ്പർ ലോറിയുമായി ഡ്രൈവർ അറസ്റ്റിൽ. വളപട്ടണം പൊയ്ത്തുംകടവിൽ നിന്നും മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി ഡ്രൈവർ പൊയ്ത്തുംകടവിലെ നിസാമുദ്ദീനെ യാണ് എസ്.ഐ.പി.സതീശനും സംഘവും അറസ്റ്റ് ചെയ്തത്. മണൽ കടത്താൻ ഉപയോഗിച്ച കെ.എൽ.12.ഡി.97 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

മണൽകടത്ത് ടിപ്പർ ലോറിയുമായി ഡ്രൈവർ അറസ്റ്റിൽ. വളപട്ടണം പൊയ്ത്തുംകടവിൽ നിന്നും മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി ഡ്രൈവർ പൊയ്ത്തുംകടവിലെ നിസാമുദ്ദീനെ യാണ് എസ്.ഐ.പി.സതീശനും സംഘവും അറസ്റ്റ് ചെയ്തത്. മണൽ കടത്താൻ ഉപയോഗിച്ച കെ.എൽ.12.ഡി.97 നമ്പർ ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81726/tipper-driver-arrested)