---
title: "തളിപ്പറമ്പില്‍ ഓട്ടോറിക്ഷക്കാരുടെ മിന്നല്‍ പണിമുടക്ക്"
english_title: "auto strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81607/auto-strike"
published_at: "2022-11-23T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637daa9b22b1f_news-card.jpg"
keywords: []
---

# തളിപ്പറമ്പില്‍ ഓട്ടോറിക്ഷക്കാരുടെ മിന്നല്‍ പണിമുടക്ക്

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പില്‍ ഓട്ടോറിക്ഷക്കാരുടെ മിന്നല്‍ പണിമുടക്ക്. ഓട്ടോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ഒരു യാത്രക്കാരകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംയുക്തമായി പണിമുടക്കാരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് തോന്നുന്നത് പോലെ അമിത ചാര്‍ജ് ഈടാക്കുന്നതായി അടുത്തകാലത്ത് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പില്‍ ഓട്ടോറിക്ഷക്കാരുടെ മിന്നല്‍ പണിമുടക്ക്. ഓട്ടോ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ ഒരു യാത്രക്കാരകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംയുക്തമായി പണിമുടക്കാരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് തോന്നുന്നത് പോലെ അമിത ചാര്‍ജ് ഈടാക്കുന്നതായി അടുത്തകാലത്ത് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81607/auto-strike)