---
title: "ദേശീയ കമ്മിറ്റികൾ നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ പോകുന്നവർക്ക് യാത്രയയപ്പ് നൽകി"
english_title: "cpi thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81605/cpi-thalipparamb"
published_at: "2022-11-23T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637d99d0370d1_vac.jpg"
keywords: []
---

# ദേശീയ കമ്മിറ്റികൾ നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ പോകുന്നവർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **തളിപ്പറമ്പ്: ** തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് ദേശീയ കമ്മിറ്റികൾ നടത്തുന്ന പാർലിമെൻ്റ് മാർച്ചിൽ പങ്കെടുക്കാൻ പോകുന്ന പി.എ. ഇസ്മയിൽ, ഇ.ലിജേഷ്, എം.വി.സുഭാഷ് എന്നിവർക്ക് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അംഗം വേലിക്കാത്ത് രാഘവൻ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ലോക്കൽ സെക്രട്ടരി സി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി ടി.വി.നാരായണൻ, ഇ.എ.വി. നമ്പൂതിരി സംസാരിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി പി.കെ. മുജീബ് റഹമാൻ സ്വാഗതം പറഞ്ഞു. പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന പി.എ.ഇസ്മയിൽ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടരിയും, ഇ.ലിജേഷ് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവും, എം.വി.സുഭാഷ് എ.ഐ.വൈ.എഫ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടരിയുമാണ്.

## Article Content

**തളിപ്പറമ്പ്: ** തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് ദേശീയ കമ്മിറ്റികൾ നടത്തുന്ന പാർലിമെൻ്റ് മാർച്ചിൽ പങ്കെടുക്കാൻ പോകുന്ന പി.എ. ഇസ്മയിൽ, ഇ.ലിജേഷ്, എം.വി.സുഭാഷ് എന്നിവർക്ക് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അംഗം വേലിക്കാത്ത് രാഘവൻ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ലോക്കൽ സെക്രട്ടരി സി.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി ടി.വി.നാരായണൻ, ഇ.എ.വി. നമ്പൂതിരി സംസാരിച്ചു. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി പി.കെ. മുജീബ് റഹമാൻ സ്വാഗതം പറഞ്ഞു. പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന പി.എ.ഇസ്മയിൽ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടരിയും, ഇ.ലിജേഷ് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവും, എം.വി.സുഭാഷ് എ.ഐ.വൈ.എഫ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടരിയുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81605/cpi-thalipparamb)