---
title: "പൂക്കോത്ത് തെരുവിലെ ശ്രീപൂക്കോത്ത് കൊട്ടാരം ദേവസ്വം  ഭരണസമിതിയെ തെരഞ്ഞെടുത്തു"
english_title: "dewaswam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81603/dewaswam"
published_at: "2022-11-23T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637d96af57bcc_news-card.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ ശ്രീപൂക്കോത്ത് കൊട്ടാരം ദേവസ്വം  ഭരണസമിതിയെ തെരഞ്ഞെടുത്തു

> **Lead Summary:** പൂക്കോത്ത് തെരുവിലെ ശ്രീപൂക്കോത്ത് കൊട്ടാരം ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുത്തു. എം. ബാലകൃഷ്ണൻ (പ്രസിഡണ്ട്), പി.സുമേഷ് ( വൈസ് പ്രസിഡണ്ട്), സി.നാരായണൻ (സെക്രട്ടരി ) കെ.ലക്ഷമണൻ, പി.നാരായണൻ, കെ.രമേശൻ, ടി.വി.രാജൻ, അഡ്വ: എം.വിനോദ് രാഘവൻ, പി.മോഹനചന്ദ്രൻ , പി.രാജേന്ദ്രൻ, ടി.വി.കൃഷ്ണരാജ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.

## Article Content

പൂക്കോത്ത് തെരുവിലെ ശ്രീപൂക്കോത്ത് കൊട്ടാരം ദേവസ്വം ഭരണസമിതിയെ തെരഞ്ഞെടുത്തു. എം. ബാലകൃഷ്ണൻ (പ്രസിഡണ്ട്), പി.സുമേഷ് ( വൈസ് പ്രസിഡണ്ട്), സി.നാരായണൻ (സെക്രട്ടരി ) കെ.ലക്ഷമണൻ, പി.നാരായണൻ, കെ.രമേശൻ, ടി.വി.രാജൻ, അഡ്വ: എം.വിനോദ് രാഘവൻ, പി.മോഹനചന്ദ്രൻ , പി.രാജേന്ദ്രൻ, ടി.വി.കൃഷ്ണരാജ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81603/dewaswam)