---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവിനെതിരെ പോക്സോ കേസ്"
english_title: "pocso case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81531/pocso-case"
published_at: "2022-11-22T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ca2ebab9ab_download_(1).jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവിനെതിരെ പോക്സോ കേസ്

> **Lead Summary:** നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പഴയങ്ങാടിയിൽ നിന്നും പയ്യന്നൂരിലേക്ക് കാറിൽ കയറ്റി കൊണ്ടുവന്ന പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ ക്കേസ്. വയനാട് ചുണ്ട സ്വദേശിയായ യുവാവിനെതിരെയാണ് കണ്ണപുരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പിന്നീട് ഈ മാസം പത്തിന് പെൺകുട്ടിയെ കാറിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.

## Article Content

നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പഴയങ്ങാടിയിൽ നിന്നും പയ്യന്നൂരിലേക്ക് കാറിൽ കയറ്റി കൊണ്ടുവന്ന പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ ക്കേസ്. വയനാട് ചുണ്ട സ്വദേശിയായ യുവാവിനെതിരെയാണ് കണ്ണപുരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പിന്നീട് ഈ മാസം പത്തിന് പെൺകുട്ടിയെ കാറിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്ന ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81531/pocso-case)