---
title: "ടി എം സലീം നിര്യാതനായി"
english_title: "t m saleem"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81528/t-m-saleem"
published_at: "2022-11-22T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c9fa768cd4_Untitled-2_web.jpg"
keywords: []
---

# ടി എം സലീം നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ നേഴ്‌സിങ്ങ് ഹോം സ്ഥാപകനും പ്രമുഖ ഡോക്ടറുമായിരുന്ന കരിമ്പത്തെ പരേതനായ ഡോ.ടി.അബ്ദുള്‍അസീസിന്റെ മകന്‍ ടി.മുഹമ്മദ്‌സലീംനിര്യാതനായി. തളിപ്പറമ്പ് മെയിന്‍ റോഡിലെ വ്യാപാരിയായിരുന്നു. ഭാര്യ: പര്‍വീണ്‍. മക്കള്‍: ഫര്‍വീന സലീം, ഡോ.അനാന്‍ സലീം, ഷര്‍വീന്‍ സലിം(എഞ്ചിനീയര്‍). മരുമക്കള്‍: ഫവാദ്(ബഹ്‌റിന്‍), ഡോ.അഖില്‍(കാസര്‍ഗോഡ്), ജിന്‍ഷാദ്(ദുബായ്). സഹോദരങ്ങള്‍: ഡോ.മുഹമ്മദ് അസ്ലം, മുഹമ്മദ് അജ്മല്‍, ഷഹീല മുറാദ്. സഹോദരി ഭര്‍ത്താവ്: ഡോ.കെ.കെ..മുറാദ്. മാതാവ്: സുബൈദ അസീസ്. കബറടക്കം നാളെ രാവിലെ ഒന്‍പതിന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ നേഴ്‌സിങ്ങ് ഹോം സ്ഥാപകനും പ്രമുഖ ഡോക്ടറുമായിരുന്ന കരിമ്പത്തെ പരേതനായ ഡോ.ടി.അബ്ദുള്‍അസീസിന്റെ മകന്‍ ടി.മുഹമ്മദ്‌സലീംനിര്യാതനായി. തളിപ്പറമ്പ് മെയിന്‍ റോഡിലെ വ്യാപാരിയായിരുന്നു. ഭാര്യ: പര്‍വീണ്‍. മക്കള്‍: ഫര്‍വീന സലീം, ഡോ.അനാന്‍ സലീം, ഷര്‍വീന്‍ സലിം(എഞ്ചിനീയര്‍). മരുമക്കള്‍: ഫവാദ്(ബഹ്‌റിന്‍), ഡോ.അഖില്‍(കാസര്‍ഗോഡ്), ജിന്‍ഷാദ്(ദുബായ്). സഹോദരങ്ങള്‍: ഡോ.മുഹമ്മദ് അസ്ലം, മുഹമ്മദ് അജ്മല്‍, ഷഹീല മുറാദ്. സഹോദരി ഭര്‍ത്താവ്: ഡോ.കെ.കെ..മുറാദ്. മാതാവ്: സുബൈദ അസീസ്. കബറടക്കം നാളെ രാവിലെ ഒന്‍പതിന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81528/t-m-saleem)