---
title: "കോൺഗ്രസ്സ് സംഘടന തിരഞ്ഞെടുപ്പ് : അംഗത്വവിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും"
english_title: "Congress organization election: Membership distribution will start tomorrow, Kerala's birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8151/congress-organization-election-membership-distribution-will-start-tomorrow-keralas-birthday"
published_at: "2021-10-31T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e3916570c7_news-ca.jpg"
keywords: []
---

# കോൺഗ്രസ്സ് സംഘടന തിരഞ്ഞെടുപ്പ് : അംഗത്വവിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും

> **Lead Summary:** **തിരുവനന്തപുരം: **കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും.

## Article Content

**തിരുവനന്തപുരം: **കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും.

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8151/congress-organization-election-membership-distribution-will-start-tomorrow-keralas-birthday)