---
title: "അജിത്ത് കുമാർ ഐപിഎസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു"
english_title: "ajith kumar ips"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81505/ajith-kumar-ips"
published_at: "2022-11-22T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c83797b478_news-card.jpg"
keywords: []
---

# അജിത്ത് കുമാർ ഐപിഎസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു

> **Lead Summary:** അജിത്ത് കുമാർ ഐപിഎസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു. ഉത്തർപ്രദേശ് സ്വദേശിയാണ്. ആർ.ഇളങ്കോ ഐ.പി.എസ് കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻെറ മാനേജിംഗ് ഡയറക്ടറായി സ്ഥലം മാറി പോയ ഒഴിവിലേക്ക് ആണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്.

## Article Content

അജിത്ത് കുമാർ ഐപിഎസ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു. ഉത്തർപ്രദേശ് സ്വദേശിയാണ്. ആർ.ഇളങ്കോ ഐ.പി.എസ് കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻെറ മാനേജിംഗ് ഡയറക്ടറായി സ്ഥലം മാറി പോയ ഒഴിവിലേക്ക് ആണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81505/ajith-kumar-ips)