---
title: "സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ ഗൂസ്ബേറിയൻസ് മെഗാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "goosberians meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81492/goosberians-meet"
published_at: "2022-11-22T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c770714262_vac.jpg"
keywords: []
---

# സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ ഗൂസ്ബേറിയൻസ് മെഗാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ 2004 -05 അലുമ്നി അസോസിയേഷൻ 2023 ജനുവരി 14 ന് നടത്തുന്ന ഗൂസ്ബേറിയൻസ് മെഗാ സംഗമത്തിന്റെ ലോഗോ പ്രകാശനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. അലുമ്നി അസോസിയേഷൻ ചെയർമാൻ റിയാസ് കെ.എം.ആർ, ജനറൽ കൺവീനർ ശിഹാബ് കുപ്പം, ട്രഷറർ ബഷീർ തോട്ടീക്കൽ, വർക്കിങ് ചെയർമാൻ നുബൈദ്, വൈസ് ചെയർപേഴ്സൺ ജസീല എന്നിവർ സംബന്ധിച്ചു.

## Article Content

തളിപ്പറമ്പ് സീതിസാഹിബ് ഹയർസെക്കൻഡറി സ്കൂൾ 2004 -05 അലുമ്നി അസോസിയേഷൻ 2023 ജനുവരി 14 ന് നടത്തുന്ന ഗൂസ്ബേറിയൻസ് മെഗാ സംഗമത്തിന്റെ ലോഗോ പ്രകാശനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. അലുമ്നി അസോസിയേഷൻ ചെയർമാൻ റിയാസ് കെ.എം.ആർ, ജനറൽ കൺവീനർ ശിഹാബ് കുപ്പം, ട്രഷറർ ബഷീർ തോട്ടീക്കൽ, വർക്കിങ് ചെയർമാൻ നുബൈദ്, വൈസ് ചെയർപേഴ്സൺ ജസീല എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81492/goosberians-meet)