---
title: "കേരള സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ശ്രീകണ്ഠാപുരം ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "volyball committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81461/volyball-committee"
published_at: "2022-11-22T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c501bdc05f_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ശ്രീകണ്ഠാപുരം ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** സംസ്ഥാന സർക്കാർ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ശ്രീകണ്ഠപുരം സോണൽ ചെയർമാനായി എംവി ഗോപിയേയും കൺവീനറായി ജബ്ബാർ മൊബൈൽ സിറ്റിയെയും തിരഞ്ഞെടുത്തു. തളിപ്പറമ്പ് സ്വദേശികളാണ് ഇരുവരും

## Article Content

സംസ്ഥാന സർക്കാർ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ശ്രീകണ്ഠപുരം സോണൽ ചെയർമാനായി എംവി ഗോപിയേയും കൺവീനറായി ജബ്ബാർ മൊബൈൽ സിറ്റിയെയും തിരഞ്ഞെടുത്തു. തളിപ്പറമ്പ് സ്വദേശികളാണ് ഇരുവരും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81461/volyball-committee)