---
title: "ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "football competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81401/football-competition"
published_at: "2022-11-21T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b60ac48ada_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നിയോജകമണ്ഡലം ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി എകെജി സ്റ്റേഡിയത്തിൽ നടത്തുന്നകായിക മേളയിലെ ഫുട്ബോൾ മത്സരത്തിൽ ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ജനപ്രതിനിധികളെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു.

## Article Content

തളിപ്പറമ്പ് നിയോജകമണ്ഡലം ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി എകെജി സ്റ്റേഡിയത്തിൽ നടത്തുന്നകായിക മേളയിലെ ഫുട്ബോൾ മത്സരത്തിൽ ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ജനപ്രതിനിധികളെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി മാധ്യമപ്രവർത്തകരുടെ ടീം വിജയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81401/football-competition)