---
title: "നോർത്ത് കുപ്പം മാപ്പിള കലാവേദി മെഹഫിൽ കലാസംഘത്തിന്റെ ഓഫീസ് ഉൽഘാടനവും ഗസൽ സന്ധ്യയും നടന്നു"
english_title: "mehafil arts "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81397/mehafil-arts"
published_at: "2022-11-21T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b5f82479ce_vac.jpg"
keywords: []
---

# നോർത്ത് കുപ്പം മാപ്പിള കലാവേദി മെഹഫിൽ കലാസംഘത്തിന്റെ ഓഫീസ് ഉൽഘാടനവും ഗസൽ സന്ധ്യയും നടന്നു

> **Lead Summary:** **കുപ്പം : **നോർത്ത് കുപ്പം മാപ്പിള കലാവേദി മെഹഫിൽ കലാസംഗതിന്റെ ഓഫീസ് ഉൽഘടനവും ഗസൽ സന്ധ്യയും നടന്നു. മാപ്പിള പാട്ട് പിന്നണിഗായകൻ ആബിദ് കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സി. എച് അറീനയിൽ ഭക്തവർ സിറാജ് നയിച്ച ഗസൽ സന്ധ്യയും അരങ്ങേറി. ഇർഫാൻ പി പി സ്വാഗതവും സമദ് കൊമ്മച്ചി അധ്യക്ഷനും വാർഡ് മെമ്പർ മാരായ സൽ‍മത്ത് കെ പി,ടിപി ഇബ്രാഹിം സി എച് സോപ്ർട്ടിങ് സെക്രട്ടറി മുർഷിദ്,സി എച് അറീന കൺവീനർ അബ്‌ദുല്ല ഹാജി എന്നിവർ ആശംസയും,വി വി അബ്‌ഷീർ നന്ദിയും പറഞ്ഞു

## Article Content

**കുപ്പം : **നോർത്ത് കുപ്പം മാപ്പിള കലാവേദി മെഹഫിൽ കലാസംഗതിന്റെ ഓഫീസ് ഉൽഘടനവും ഗസൽ സന്ധ്യയും നടന്നു. മാപ്പിള പാട്ട് പിന്നണിഗായകൻ ആബിദ് കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സി. എച് അറീനയിൽ ഭക്തവർ സിറാജ് നയിച്ച ഗസൽ സന്ധ്യയും അരങ്ങേറി. ഇർഫാൻ പി പി സ്വാഗതവും സമദ് കൊമ്മച്ചി അധ്യക്ഷനും വാർഡ് മെമ്പർ മാരായ സൽ‍മത്ത് കെ പി,ടിപി ഇബ്രാഹിം സി എച് സോപ്ർട്ടിങ് സെക്രട്ടറി മുർഷിദ്,സി എച് അറീന കൺവീനർ അബ്‌ദുല്ല ഹാജി എന്നിവർ ആശംസയും,വി വി അബ്‌ഷീർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81397/mehafil-arts)