---
title: "മംഗരയിൽ ഡാർക്ക്‌ സൊക്കർ ടെന്റ് ഉൽഘാടനം ചെയ്തു"
english_title: "dark soccer tent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81396/dark-soccer-tent"
published_at: "2022-11-21T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b5d7f371eb_news-card.jpg"
keywords: []
---

# മംഗരയിൽ ഡാർക്ക്‌ സൊക്കർ ടെന്റ് ഉൽഘാടനം ചെയ്തു

> **Lead Summary:** **മംഗര:** ലോകം കാൽപന്തിനു കീഴിലേക്ക് ചുരുങ്ങിയപ്പോ , ഖത്തറിന്റെ ചൂടും ചൂരും ഒട്ടും കുറയാതെ ബിഗ്ഗ് സ്ക്രീൻ ഒരുക്കി ഒരു കൊച്ചു ഗ്രാമത്തിൽ ചരിത്രം തീർത്തിരിക്കുകയാണ് . ചപ്പാരപ്പടവ - മംഗര ബദിരിയ്യാ നഗർ യുവ കൂട്ടായ്മ, നയന മനോഹരമായ ഫുട്ബോൾ ടെന്റ് ഒരുക്കി നാടിന്റെ ഉത്സവ മാക്കി മാറ്റിയിരിക്കുകയാണ്. Dark Soccer Tent കൂടാരം , കൂടാരത്തിൻ്റെ ഉൽഘടനം ഉത്സവാന്തരീക്ഷത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജാ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു . യുവ കൂട്ടായ്മ ചെയർമാൻ മുജീബ് പി കെ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ *ഉനൈസ് എരുവാട്ടി , പഞ്ചായത്ത് മെമ്പർ - Kv രാഘവൻ , അലി മംഗര , Ap ഇസ്മായിൽ,PC മെയ്തു,ജിജോ ആനിത്തോട്ടം, നസീർനടുവിൽ, PC ഉസ്മാൻ, PP സുബൈർ, ആശംസകൾ നേർന്നു, തുടർന്ന് റോഡ് ഷോയും നടന്നു Cഉസ്മാൻ,മൊയ്തുPv,സമീർ C,നവാസ് c,pp റിശാദ്, അഫ്സൽ P, സാലു Kv, ദാസൻ, KC ശുക്കൂർ, സമീർ M, ജംഷീർPK, മഹേഷ്, റിയാസ് PP, മമ്മു p,റിശാൽpp,ഷാജഹാൻ, ഇസ്ഹാഖ്, ശൗക്കത്ത്, റിയാസ് c, റഫീഖ് c നേതൃത്വം നൽകി . കൺവീനർ ഷെരീഫ് P സ്വാഗതവും സലാം PK നന്ദിയും പറഞ്ഞു

## Article Content

**മംഗര:** ലോകം കാൽപന്തിനു കീഴിലേക്ക് ചുരുങ്ങിയപ്പോ , ഖത്തറിന്റെ ചൂടും ചൂരും ഒട്ടും കുറയാതെ ബിഗ്ഗ് സ്ക്രീൻ ഒരുക്കി ഒരു കൊച്ചു ഗ്രാമത്തിൽ ചരിത്രം തീർത്തിരിക്കുകയാണ് . ചപ്പാരപ്പടവ - മംഗര ബദിരിയ്യാ നഗർ യുവ കൂട്ടായ്മ, നയന മനോഹരമായ ഫുട്ബോൾ ടെന്റ് ഒരുക്കി നാടിന്റെ ഉത്സവ മാക്കി മാറ്റിയിരിക്കുകയാണ്. Dark Soccer Tent കൂടാരം , കൂടാരത്തിൻ്റെ ഉൽഘടനം ഉത്സവാന്തരീക്ഷത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജാ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു . യുവ കൂട്ടായ്മ ചെയർമാൻ മുജീബ് പി കെ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ *ഉനൈസ് എരുവാട്ടി , പഞ്ചായത്ത് മെമ്പർ - Kv രാഘവൻ , അലി മംഗര , Ap ഇസ്മായിൽ,PC മെയ്തു,ജിജോ ആനിത്തോട്ടം, നസീർനടുവിൽ, PC ഉസ്മാൻ, PP സുബൈർ, ആശംസകൾ നേർന്നു, തുടർന്ന് റോഡ് ഷോയും നടന്നു Cഉസ്മാൻ,മൊയ്തുPv,സമീർ C,നവാസ് c,pp റിശാദ്, അഫ്സൽ P, സാലു Kv, ദാസൻ, KC ശുക്കൂർ, സമീർ M, ജംഷീർPK, മഹേഷ്, റിയാസ് PP, മമ്മു p,റിശാൽpp,ഷാജഹാൻ, ഇസ്ഹാഖ്, ശൗക്കത്ത്, റിയാസ് c, റഫീഖ് c നേതൃത്വം നൽകി . കൺവീനർ ഷെരീഫ് P സ്വാഗതവും സലാം PK നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81396/dark-soccer-tent)