---
title: "ടർഫിൽ മോഷണം: 58 കാരൻ തൊരപ്പൻ മത്തായി പിടിയിൽ"
english_title: "thorappan mathayi arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81343/thorappan-mathayi-arrested"
published_at: "2022-11-21T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b25f6f3a22_news-card.jpg"
keywords: []
---

# ടർഫിൽ മോഷണം: 58 കാരൻ തൊരപ്പൻ മത്തായി പിടിയിൽ

> **Lead Summary:** കണ്ണൂർ പള്ളിക്കുന്ന് കിയോ സ്പോർട്സ് ടർഫിൽ മോഷണം. പ്രതി പിടിയിൽ. പേരാവൂർ കൂറക്കനാൽ ഹൌസിൽ തൊരപ്പൻ മത്തായി, ഓന്ത് മത്തായി എന്നറിയപ്പെടുന്ന മത്തായി ആണ് പിടിയിലായത്. 10000 രൂപയും വിദേശ കറൻസിയും 8000 രൂപ വിലവരുന്ന സൺഗ്ലാസുമാണ് മോഷ്ടിച്ചത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹനും സംഘവുമാണ് അറസ്റ്റ് ചെയ്തത്

## Article Content

കണ്ണൂർ പള്ളിക്കുന്ന് കിയോ സ്പോർട്സ് ടർഫിൽ മോഷണം. പ്രതി പിടിയിൽ. പേരാവൂർ കൂറക്കനാൽ ഹൌസിൽ തൊരപ്പൻ മത്തായി, ഓന്ത് മത്തായി എന്നറിയപ്പെടുന്ന മത്തായി ആണ് പിടിയിലായത്. 10000 രൂപയും വിദേശ കറൻസിയും 8000 രൂപ വിലവരുന്ന സൺഗ്ലാസുമാണ് മോഷ്ടിച്ചത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹനും സംഘവുമാണ് അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81343/thorappan-mathayi-arrested)