---
title: " എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖലയുടെ അഭിമുഖ്യത്തിൽ അനുസ്മരണവും തലമുറ സംഗമവും സംഘടിപ്പിച്ചു"
english_title: "skssf chapparappadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81315/skssf-chapparappadav"
published_at: "2022-11-21T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b1425c84e3_vac.jpg"
keywords: []
---

#  എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖലയുടെ അഭിമുഖ്യത്തിൽ അനുസ്മരണവും തലമുറ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **പെരുമാളാബാദ് :** എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖലയുടെ അഭിമുഖ്യത്തിൽ കണ്ണിയ്യത്തുസ്താദ് , ശംസുൽ ഉലമ, എം കെ ഉസ്താദ് , ഹമീദുസ്താദ് അനുസ്മരണവും തലമുറ സംഗമവും സംഘടിപ്പിച്ചു. അസർ നിസ്കാരാനന്തരം നടന്ന സിയാറത്തിന് ഉമർ ഫൈസി ഇർഫാനി നേതൃത്വം നൽകി. പതാക ഉയർത്തൽ കർമ്മം പി.എ അബൂബക്കർ മൗലവി നിർവഹിച്ചു തുടർന്ന് തലമുറ സംഗമം അഹ്മദ് തേർളായി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബ്നു ആദം, അബ്ദുല്ലക്കുട്ടി തടിക്കടവ്, സലാം പെരുമാളാബാദ്, ഒ.കെ ഇബ്രാഹിം കുട്ടി, ഹസൻ ദാരിമി, അസൈനാർ മാസ്റ്റർ, അബ്ദു മൂന്നാംകുന്ന് , സൈഫുദ്ദീൻ മംഗര , ജലീൽ എരുവാട്ടി , നജ്മുദ്ദീൻ ഒ പി , സിദ്ധീഖ് ദാരിമി, യഅഖൂബ് ഫൈസി, അബ്ദുൽ ലത്തീഫ് ഫൈസി ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു. മഗ്‌രിബിന് ശേഷം നടന്ന ശംസുൽ ഉലമ മൗലീദ് സദസ്സിന് മഹല്ല് ഖത്തീബ് അലി ഹനീഫി നേതൃത്വം നൽകി. അനുസ്മരണ പരിപാടി മേഖല പ്രസിഡന്റ് മുത്തലിബ് നൂറാനിയുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് കൗൺസിലർ അബ്ദുൽ ശുക്കൂർ ഫൈസി ഉദ്ഘാടനം ചെയ്തു. ജലീൽ റഹ്‌മാനി വാണിയന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലയിൽ നിന്നും സ്റ്റേറ്റ് , ജില്ലാ നേതാക്കളായി തെരെഞ്ഞെടുത്തവരെ അനുമോദിച്ചു. ജഅഫർ ദാരിമി ഞണ്ടുംബലം, സുലൈമാൻ ഫൈസി, പി എ അബൂബക്കർ മൗലവി, കെ.സി മുഹമ്മദ് കുഞ്ഞി, അസ്ലം മാസ്റ്റർ പടപ്പേങ്ങാട്, ശംസുദ്ദീൻ ദാരിമി, സിംസാറുൽ ഹഖ്, ഉവൈസ് ചപ്പാരപ്പടവ്, അജ്മൽ മാസ്റ്റർ, ഇർഫാൻ യു വി , ശിബിലി ഫൈസി, റാഷിദ് അസ്അദി , ഹാഫിള് സഹൽ മൗലവി തുടങ്ങിയവർ സംബന്ധിച്ചു. മൻസൂറലി വാഫി സ്വാഗതവും ജൂനൈദ് വാഫി നന്ദിയും പറഞ്ഞു.

## Article Content

**പെരുമാളാബാദ് :** എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖലയുടെ അഭിമുഖ്യത്തിൽ കണ്ണിയ്യത്തുസ്താദ് , ശംസുൽ ഉലമ, എം കെ ഉസ്താദ് , ഹമീദുസ്താദ് അനുസ്മരണവും തലമുറ സംഗമവും സംഘടിപ്പിച്ചു. അസർ നിസ്കാരാനന്തരം നടന്ന സിയാറത്തിന് ഉമർ ഫൈസി ഇർഫാനി നേതൃത്വം നൽകി. പതാക ഉയർത്തൽ കർമ്മം പി.എ അബൂബക്കർ മൗലവി നിർവഹിച്ചു തുടർന്ന് തലമുറ സംഗമം അഹ്മദ് തേർളായി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബ്നു ആദം, അബ്ദുല്ലക്കുട്ടി തടിക്കടവ്, സലാം പെരുമാളാബാദ്, ഒ.കെ ഇബ്രാഹിം കുട്ടി, ഹസൻ ദാരിമി, അസൈനാർ മാസ്റ്റർ, അബ്ദു മൂന്നാംകുന്ന് , സൈഫുദ്ദീൻ മംഗര , ജലീൽ എരുവാട്ടി , നജ്മുദ്ദീൻ ഒ പി , സിദ്ധീഖ് ദാരിമി, യഅഖൂബ് ഫൈസി, അബ്ദുൽ ലത്തീഫ് ഫൈസി ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു. മഗ്‌രിബിന് ശേഷം നടന്ന ശംസുൽ ഉലമ മൗലീദ് സദസ്സിന് മഹല്ല് ഖത്തീബ് അലി ഹനീഫി നേതൃത്വം നൽകി. അനുസ്മരണ പരിപാടി മേഖല പ്രസിഡന്റ് മുത്തലിബ് നൂറാനിയുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് കൗൺസിലർ അബ്ദുൽ ശുക്കൂർ ഫൈസി ഉദ്ഘാടനം ചെയ്തു. ജലീൽ റഹ്‌മാനി വാണിയന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലയിൽ നിന്നും സ്റ്റേറ്റ് , ജില്ലാ നേതാക്കളായി തെരെഞ്ഞെടുത്തവരെ അനുമോദിച്ചു. ജഅഫർ ദാരിമി ഞണ്ടുംബലം, സുലൈമാൻ ഫൈസി, പി എ അബൂബക്കർ മൗലവി, കെ.സി മുഹമ്മദ് കുഞ്ഞി, അസ്ലം മാസ്റ്റർ പടപ്പേങ്ങാട്, ശംസുദ്ദീൻ ദാരിമി, സിംസാറുൽ ഹഖ്, ഉവൈസ് ചപ്പാരപ്പടവ്, അജ്മൽ മാസ്റ്റർ, ഇർഫാൻ യു വി , ശിബിലി ഫൈസി, റാഷിദ് അസ്അദി , ഹാഫിള് സഹൽ മൗലവി തുടങ്ങിയവർ സംബന്ധിച്ചു. മൻസൂറലി വാഫി സ്വാഗതവും ജൂനൈദ് വാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81315/skssf-chapparappadav)