---
title: "ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ്‌ റോഡ് ഷോ സംഘടിപ്പിച്ചു"
english_title: "fifa world cup road show"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81308/fifa-world-cup-road-show"
published_at: "2022-11-21T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b0b61567d2_vac.jpg"
keywords: []
---

# ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ്‌ റോഡ് ഷോ സംഘടിപ്പിച്ചു

> **Lead Summary:** ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ്‌ റോഡ് ഷോ സംഘടിപ്പിച്ചു. റോഡ് ഷോ പ്രശസ്ത സിനിമ താരം നിഖില വിമൽ ഫ്ലാഗ് ഓഫ് ചെയ്തു ചടങ്ങിൽ കെ. സന്തോഷ്, ഷിബിൻ കാനായി , സി.പി മുഹാസ് ,അനാമിക വത്സൻ , പ്രജീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. റോഡ് ഷോ തളിപ്പറമ്പ പട്ടണം ചുറ്റി കാക്കത്തോട് ബസ്റ്റാന്റിൽ സമാപിച്ചു.

## Article Content

ഡി വൈ എഫ് ഐ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഫ വേൾഡ് കപ്പ്‌ റോഡ് ഷോ സംഘടിപ്പിച്ചു. റോഡ് ഷോ പ്രശസ്ത സിനിമ താരം നിഖില വിമൽ ഫ്ലാഗ് ഓഫ് ചെയ്തു ചടങ്ങിൽ കെ. സന്തോഷ്, ഷിബിൻ കാനായി , സി.പി മുഹാസ് ,അനാമിക വത്സൻ , പ്രജീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. റോഡ് ഷോ തളിപ്പറമ്പ പട്ടണം ചുറ്റി കാക്കത്തോട് ബസ്റ്റാന്റിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81308/fifa-world-cup-road-show)