---
title: "ബസ് ഡ്രൈവറായ യുവാവിന് വെട്ടേറ്റു"
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81266/crime"
published_at: "2022-11-20T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a45c0bc344_knife.jpg"
keywords: []
---

# ബസ് ഡ്രൈവറായ യുവാവിന് വെട്ടേറ്റു

> **Lead Summary:** ഇടയിൽ പിടികയിൽ വെച്ച് യുവാവിന് വെട്ടേറ്റു ബസ് ഡ്രൈവറായ വടക്കുംപാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. കൈക്കും കാലിനും ദേഹത്തും വെട്ടേറ്റ യുവാവിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി

## Article Content

ഇടയിൽ പിടികയിൽ വെച്ച് യുവാവിന് വെട്ടേറ്റു ബസ് ഡ്രൈവറായ വടക്കുംപാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. കൈക്കും കാലിനും ദേഹത്തും വെട്ടേറ്റ യുവാവിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81266/crime)