---
title: "നൻമ സ്വയം സഹായ സംഘം കൂവച്ചിക്കുന്ന് വാർഷിക ആഘോഷം സംഘടിപ്പിച്ചു"
english_title: "nanma anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81265/nanma-anniversary"
published_at: "2022-11-20T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a45589a32f_vac.jpg"
keywords: []
---

# നൻമ സ്വയം സഹായ സംഘം കൂവച്ചിക്കുന്ന് വാർഷിക ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** മാണിയൂർ- കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം ആറാം വാർഷിക ആഘോഷം ഉൽഘാടനവും സാംസ്കാരിക പ്രഭാഷണവും അനിൽകുമാർ ആലത്തുപ്പറമ്പ് നിർവ്വഹിച്ചു. പരിപാടിയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. നൻമ സംഘം സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.രാമചന്ദ്രൻ ,ഒ. ബാലകൃഷ്ണൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. നൻമ സംഘം പ്രസിഡണ്ട് കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.രമേശൻ നന്ദി രേഖപ്പെടുത്തി.വിവിധ കലാപരിപാടികളും സിനിമാപ്രദർശനവും നടത്തി

## Article Content

മാണിയൂർ- കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം ആറാം വാർഷിക ആഘോഷം ഉൽഘാടനവും സാംസ്കാരിക പ്രഭാഷണവും അനിൽകുമാർ ആലത്തുപ്പറമ്പ് നിർവ്വഹിച്ചു. പരിപാടിയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. നൻമ സംഘം സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.രാമചന്ദ്രൻ ,ഒ. ബാലകൃഷ്ണൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. നൻമ സംഘം പ്രസിഡണ്ട് കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.രമേശൻ നന്ദി രേഖപ്പെടുത്തി.വിവിധ കലാപരിപാടികളും സിനിമാപ്രദർശനവും നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81265/nanma-anniversary)