---
title: "കെമിസ്ട്രിയിൽ ഡോക്റേറ്റ് നേടിയ പരിയാരത്തെ കെ.ഷിജീനയെ അനുമോദിച്ചു "
english_title: "k shineeja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81264/k-shineeja"
published_at: "2022-11-20T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637a443a5c5b9_vac.jpg"
keywords: []
---

# കെമിസ്ട്രിയിൽ ഡോക്റേറ്റ് നേടിയ പരിയാരത്തെ കെ.ഷിജീനയെ അനുമോദിച്ചു 

> **Lead Summary:** **പരിയാരം: **തിരുവന്തപുരം സി എസ് ഐ ആർ എൻ ഐ ഐ എസ് ടി യിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്റേറ്റ് നേടിയ പരിയാരത്തെ കെ.ഷിജീനയെ തൊണ്ടന്നൂർ കൈരളി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു വാർഡ് മെമ്പർ പി.വി.സജീവൻ ഉൽഘടനം ചെയ്തു. പ്രസിഡൻ്റ് പി.വി.രവിന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ.ഭാസ്ക്കരൻ, പി.വി.രാമചന്ദ്രൻ ,ടി.സൗമിനി, കെ.പി.വിജയൻ, പി.ടി.ചാക്കോ, വി.ആർ.വത്സല, എം.ഹരിദാസൻ, കെ.വി.വിനോദ്, കെ.ഷീജീന എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം: **തിരുവന്തപുരം സി എസ് ഐ ആർ എൻ ഐ ഐ എസ് ടി യിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്റേറ്റ് നേടിയ പരിയാരത്തെ കെ.ഷിജീനയെ തൊണ്ടന്നൂർ കൈരളി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു വാർഡ് മെമ്പർ പി.വി.സജീവൻ ഉൽഘടനം ചെയ്തു. പ്രസിഡൻ്റ് പി.വി.രവിന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ.ഭാസ്ക്കരൻ, പി.വി.രാമചന്ദ്രൻ ,ടി.സൗമിനി, കെ.പി.വിജയൻ, പി.ടി.ചാക്കോ, വി.ആർ.വത്സല, എം.ഹരിദാസൻ, കെ.വി.വിനോദ്, കെ.ഷീജീന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81264/k-shineeja)