---
title: "ഇന്ദിര പ്രിയദർശിനിയുടെ ജന്മദിനത്തിൽ പി വി കുഞ്ഞമ്പു നായരുടെ സ്മരണാർത്ഥം യൂത്ത് കോൺഗ്രസ് പതാക ഉയർത്തി"
english_title: "congress flag"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81230/congress-flag"
published_at: "2022-11-20T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379f02b9a19b_vac.jpg"
keywords: []
---

# ഇന്ദിര പ്രിയദർശിനിയുടെ ജന്മദിനത്തിൽ പി വി കുഞ്ഞമ്പു നായരുടെ സ്മരണാർത്ഥം യൂത്ത് കോൺഗ്രസ് പതാക ഉയർത്തി

> **Lead Summary:** മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 105 മത് ജന്മദിനത്തിൽ ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പുന്നക്കുളങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മണ്ഡലം പ്രസിഡൻ്റ് പി.വികുഞ്ഞമ്പു നായരുടെ സ്മരണാർത്ഥം കണ്ണൂർ യുനിവേഴ്സിറ്റി പരിസരത്ത് കോൺഗ്രസ് പതാക ഉയർത്തി. പരിപാടി ഡി സി സി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ ഉത്ഘടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് വത്സൻ കടമ്പേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങി ൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് എം.വി.രവീന്ദ്രൻ,പി എംപ്രേംകുമാർ എ.എൻ.ആന്തൂരൻ, കെ.പി.ആദം കുട്ടി, സി. കെ സായൂജ്, പി. ഇന്ദിര എന്നിവർ സംസാരിച്ചു രഘു നാഥ്‌ തളിയിൽ സ്വാഗ തവും പ്രജോഷ് പൊയ്യിൽ നന്ദിയും പറഞ്ഞു നൗഷാദ് പുന്നക്കുളങ്ങര പി.പ്രവീൺ കുമാർ ഷൈജു ആന്തൂർ അജീർ പുന്നക്കുളങ്ങര എന്നിവർ നേതൃത്വം നൽകി.

## Article Content

മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ 105 മത് ജന്മദിനത്തിൽ ആന്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പുന്നക്കുളങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മണ്ഡലം പ്രസിഡൻ്റ് പി.വികുഞ്ഞമ്പു നായരുടെ സ്മരണാർത്ഥം കണ്ണൂർ യുനിവേഴ്സിറ്റി പരിസരത്ത് കോൺഗ്രസ് പതാക ഉയർത്തി. പരിപാടി ഡി സി സി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ ഉത്ഘടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് വത്സൻ കടമ്പേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങി ൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് എം.വി.രവീന്ദ്രൻ,പി എംപ്രേംകുമാർ എ.എൻ.ആന്തൂരൻ, കെ.പി.ആദം കുട്ടി, സി. കെ സായൂജ്, പി. ഇന്ദിര എന്നിവർ സംസാരിച്ചു രഘു നാഥ്‌ തളിയിൽ സ്വാഗ തവും പ്രജോഷ് പൊയ്യിൽ നന്ദിയും പറഞ്ഞു നൗഷാദ് പുന്നക്കുളങ്ങര പി.പ്രവീൺ കുമാർ ഷൈജു ആന്തൂർ അജീർ പുന്നക്കുളങ്ങര എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81230/congress-flag)