---
title: "കുപ്പം പാലത്തിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ള മാലിന്യത്തിന് തീപിടിച്ചു"
english_title: "waste"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81225/waste"
published_at: "2022-11-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379eb2055a5b_news-card.jpg"
keywords: []
---

# കുപ്പം പാലത്തിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ള മാലിന്യത്തിന് തീപിടിച്ചു

> **Lead Summary:** ഇന്നലെ രാത്രി തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യ മടക്ക മുള്ളവേയ്സറ്റിന് തീപിടിച്ചു.ഏറേനേരത്തെ പ്രയത്നത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചു.മാലിന്യ പുക നാഷണൽ ഹൈവേയിലേക്ക് അടിച്ചത് യാത്രക്കാർ വിഷമിച്ചു. ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവന്റെ നേതൃത്വത്തിൽ എത്തി തീയണച്ചു. സേനാംഗങ്ങളായ സുധീഷ് .കെ .കെ ,നവീൻകുമാർ.എ, വിജയ്.ടി, ധനഞ്ജയൻ.പി.കെ, ജയൻ.വി എന്നിവരും പങ്കെടുത്തു.

## Article Content

ഇന്നലെ രാത്രി തളിപ്പറമ്പ് കുപ്പം പാലത്തിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യ മടക്ക മുള്ളവേയ്സറ്റിന് തീപിടിച്ചു.ഏറേനേരത്തെ പ്രയത്നത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചു.മാലിന്യ പുക നാഷണൽ ഹൈവേയിലേക്ക് അടിച്ചത് യാത്രക്കാർ വിഷമിച്ചു. ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവന്റെ നേതൃത്വത്തിൽ എത്തി തീയണച്ചു. സേനാംഗങ്ങളായ സുധീഷ് .കെ .കെ ,നവീൻകുമാർ.എ, വിജയ്.ടി, ധനഞ്ജയൻ.പി.കെ, ജയൻ.വി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81225/waste)