വൻ പുതുച്ചേരി മദ്യ വേട്ട: 729 കുപ്പി മദ്യവുമായി ചെങ്ങളായി സ്വദേശി പിടിയിൽ

വൻ പുതുച്ചേരി മദ്യ വേട്ട: 729 കുപ്പി മദ്യവുമായി ചെങ്ങളായി സ്വദേശി പിടിയിൽ
Nov 20, 2022 09:28 AM | By Thaliparambu Editor

കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ കണ്ണൂറിലെ പാലക്കാടൻ സ്വാമി മഠത്തിനു സമീപം വെച്ച് KL 13 E 7083 സാൻട്രോ ജി ബി കാറിൽ കടത്തി കൊണ്ടു വന്ന പുതുച്ചേരി സംസ്ഥാനത്തു മാത്രം വില്പനവകാശമുള്ള 729 കുപ്പി മദ്യവുമായിചെങ്ങളായി സ്വദേശി പിടിയിൽ. ചെങ്ങളായി തുണ്ടത്തിൽ വീട്ടിൽ അഗസ്റ്റിൻ ടി എം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ആഴ്ച്ചകളോളം എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കണ്ണൂർ ടൌൺ ഭാഗത്തു വ്യാപകമായി പുതുചേരി മദ്യം എത്തിക്കുന്ന സംഘത്തിലെ പ്രാധാനിയാണ് അറസ്റ്റിലായ അഗസ്റ്റിൻ. പുതുചേരി മദ്യ വിൽപ്പന വ്യാപകമാക്കിയതിനെത്തുടർന്ന് എക്സൈസിൻ്റെ പരിശോധന കർശന മാക്കിയിരിക്കുകയാണ്. കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രി വന്റീവ് ഓഫീസർ മാരായ സർവ്വജ്ഞൻ , പ്രവീൺ എൻ വി, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ് ) ദിനേശൻ പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് കുമാർ എൻ , സജിത്ത് എം, റോഷി കെ പി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ബഹു. കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി I മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

puthuchery liquer

Next TV

Related Stories
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

Apr 19, 2024 02:41 PM

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ...

Read More >>
അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 19, 2024 02:23 PM

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക്...

Read More >>
അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

Apr 19, 2024 12:49 PM

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ...

Read More >>
കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍

Apr 19, 2024 12:45 PM

കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍

കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍...

Read More >>
ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു

Apr 19, 2024 12:36 PM

ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു

ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ...

Read More >>
Top Stories










News Roundup