---
title: "എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖല അനുസ്മരണവും തലമുറ സംഗമവും നാളെ പെരുമാളാബാദിൽ"
english_title: "skssf chapparappadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81124/skssf-chapparappadav"
published_at: "2022-11-19T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378fb794e973_news-card.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് ചപ്പാരപ്പടവ് മേഖല അനുസ്മരണവും തലമുറ സംഗമവും നാളെ പെരുമാളാബാദിൽ

> **Lead Summary:** **ചപ്പാരപ്പടവ്: **ചപ്പാരപ്പടവ് മേഖല എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന കണ്ണിയത്തുസ്താദ്, ശംസുൽ ഉലമ, എം കെ ഉസ്താദ്, ഹമീദ് ഉസ്താദ് അനുസ്മരണവും ,തലമുറ സംഗമവും നവംബർ 20ന് ഞായർ പെരുമാളാബാദ് ശംസുൽ ഉലമാ നഗറിൽ നടക്കും വൈകുന്നേരം 4 മണിക്ക് നടക്കുന്ന സിയാറത്തിന് ചപ്പാരപ്പടവ് ജുമാ മസ്ജിദ് ഖത്തീബ് ഉമർ ഫൈസി ഇർഫാനി നേതൃത്വം നൽകും,PA അബൂബക്കർ മൗലവി പതാക ഉയർത്തും. 5 മണിക്ക് നടക്കുന്ന തലമുറ സംഗമം മുഹമ്മദബ്നു ആദമിൻ്റെ അദ്ധ്യക്ഷതയിൽ അബ്ദുസ്സമദ് മുട്ടം ഉദ്ഘാടനം ചെയ്യും, അഹ്മദ് തേർളായി മുഖ്യാതിഥിയായി പങ്കെടുക്കും, അബ്ദുള്ളക്കുട്ടി തടിക്കടവ്, സലാം പെരുമാളാബാദ് പ്രസംഗിക്കും രാത്രി 6.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുത്തലിബ് നൂറാനിയുടെ അദ്ധ്യക്ഷതയിൽ കെ.സി അബ്ദു ശുക്കൂർ ഫൈസി ഉദ്ഘാടനം ചെയ്യും,ജലീൽ റഹ്മാനി വാണിയന്നൂർ അനുസ്മരണ പ്രഭാഷണം നടത്തും , അലി ഹസൻ ഹനീഫി, ജഅഫർ ദാരിമി, പി എ അബൂബക്കർ മൗലവി, കെ.സി മുഹമ്മദ് കുഞ്ഞി, ജുനൈദ് വാഫി ശംസുദ്ധീൻ ദാരിമി മംഗംര പ്രസംഗിക്കും മൻസൂറലി വാഫി സ്വാഗതവും ശമീം മാസ്റ്റർ എരുവാട്ടി നന്ദിയും പറയും

## Article Content

**ചപ്പാരപ്പടവ്: **ചപ്പാരപ്പടവ് മേഖല എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന കണ്ണിയത്തുസ്താദ്, ശംസുൽ ഉലമ, എം കെ ഉസ്താദ്, ഹമീദ് ഉസ്താദ് അനുസ്മരണവും ,തലമുറ സംഗമവും നവംബർ 20ന് ഞായർ പെരുമാളാബാദ് ശംസുൽ ഉലമാ നഗറിൽ നടക്കും വൈകുന്നേരം 4 മണിക്ക് നടക്കുന്ന സിയാറത്തിന് ചപ്പാരപ്പടവ് ജുമാ മസ്ജിദ് ഖത്തീബ് ഉമർ ഫൈസി ഇർഫാനി നേതൃത്വം നൽകും,PA അബൂബക്കർ മൗലവി പതാക ഉയർത്തും. 5 മണിക്ക് നടക്കുന്ന തലമുറ സംഗമം മുഹമ്മദബ്നു ആദമിൻ്റെ അദ്ധ്യക്ഷതയിൽ അബ്ദുസ്സമദ് മുട്ടം ഉദ്ഘാടനം ചെയ്യും, അഹ്മദ് തേർളായി മുഖ്യാതിഥിയായി പങ്കെടുക്കും, അബ്ദുള്ളക്കുട്ടി തടിക്കടവ്, സലാം പെരുമാളാബാദ് പ്രസംഗിക്കും രാത്രി 6.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുത്തലിബ് നൂറാനിയുടെ അദ്ധ്യക്ഷതയിൽ കെ.സി അബ്ദു ശുക്കൂർ ഫൈസി ഉദ്ഘാടനം ചെയ്യും,ജലീൽ റഹ്മാനി വാണിയന്നൂർ അനുസ്മരണ പ്രഭാഷണം നടത്തും , അലി ഹസൻ ഹനീഫി, ജഅഫർ ദാരിമി, പി എ അബൂബക്കർ മൗലവി, കെ.സി മുഹമ്മദ് കുഞ്ഞി, ജുനൈദ് വാഫി ശംസുദ്ധീൻ ദാരിമി മംഗംര പ്രസംഗിക്കും മൻസൂറലി വാഫി സ്വാഗതവും ശമീം മാസ്റ്റർ എരുവാട്ടി നന്ദിയും പറയും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81124/skssf-chapparappadav)