---
title: "വേൾഡ് കപ്പിന്റെ ആവേശം വാനോളമുയർത്തി തളിപ്പറമ്പ് ബാലസംഘം ഏരിയ കമ്മിറ്റി"
english_title: "thalipparamb balasangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81107/thalipparamb-balasangham"
published_at: "2022-11-19T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378dc8d4ecbd_vac.jpg"
keywords: []
---

# വേൾഡ് കപ്പിന്റെ ആവേശം വാനോളമുയർത്തി തളിപ്പറമ്പ് ബാലസംഘം ഏരിയ കമ്മിറ്റി

> **Lead Summary:** ബാലസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണിൽ ആരവം 2022 വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. പൂക്കോത്ത് തെരുവിൽ നിന്ന് ആരംഭിച്ച് തളിപ്പറമ്പ് ടൗണിൽ സമാപിച്ചു.കെ സന്തോഷ്‌ ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. ശ്രീരാജ് സ്വാഗതം പറഞ്ഞു. അധീന അധ്യക്ഷത വഹിച്ചു. നഗരത്തിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ നടത്തി. അതിൽ വിജയിച്ചവർക്ക് സി ആർ സുകുമാർ സമ്മാനദാനം നടത്തി. വിവിധ ടീമുകളുടെ ജർസി അണിഞ്ഞു 100 കണക്കിന് കുട്ടികളാണ് ആവേശോജ്ജ്വലമായ റാലിയിൽ പങ്കെടുത്തത്.

## Article Content

ബാലസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണിൽ ആരവം 2022 വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. പൂക്കോത്ത് തെരുവിൽ നിന്ന് ആരംഭിച്ച് തളിപ്പറമ്പ് ടൗണിൽ സമാപിച്ചു.കെ സന്തോഷ്‌ ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. ശ്രീരാജ് സ്വാഗതം പറഞ്ഞു. അധീന അധ്യക്ഷത വഹിച്ചു. നഗരത്തിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ നടത്തി. അതിൽ വിജയിച്ചവർക്ക് സി ആർ സുകുമാർ സമ്മാനദാനം നടത്തി. വിവിധ ടീമുകളുടെ ജർസി അണിഞ്ഞു 100 കണക്കിന് കുട്ടികളാണ് ആവേശോജ്ജ്വലമായ റാലിയിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81107/thalipparamb-balasangham)