---
title: "കണ്ണൂർ സ്വദേശി സൗദിയിൽ വെച്ച് നിര്യാതനായി"
english_title: "faisal passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/81076/faisal-passedaway"
published_at: "2022-11-19T16:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378b352d9f11_vac.jpg"
keywords: []
---

# കണ്ണൂർ സ്വദേശി സൗദിയിൽ വെച്ച് നിര്യാതനായി

> **Lead Summary:** ഇരിണാവ് താമസിക്കുന്ന കടാങ്കോട് സ്വദേശി പൊട്ടന്റെവിട ആസിയ എറമുള്ളാൻ ദമ്പതികളുടെ മകൻ ഫൈസൽ സൗദി അറേബ്യയിലെ ദമാമിൽ വെച്ച് മരണപ്പെട്ടു. ഖബറടക്കം റിയാദിൽ വെച്ച് നാടക്കും

## Article Content

ഇരിണാവ് താമസിക്കുന്ന കടാങ്കോട് സ്വദേശി പൊട്ടന്റെവിട ആസിയ എറമുള്ളാൻ ദമ്പതികളുടെ മകൻ ഫൈസൽ സൗദി അറേബ്യയിലെ ദമാമിൽ വെച്ച് മരണപ്പെട്ടു. ഖബറടക്കം റിയാദിൽ വെച്ച് നാടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/81076/faisal-passedaway)